ഭാര്യ നടാഷയും മകള്‍ പ്രിയങ്കയും അടങ്ങുന്ന റഷ്യന്‍ കുടുംബത്തിന്റെ നാഥനാണ് ഡെനിസോവിച്ച്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ ഡെനിസോവിച്ച് എന്നും കഥ കേള്‍ക്കാനാഗ്രഹിക്കുന്ന പ്രിയങ്കയ്ക്കായി ശൂന്യാകാശ പരീക്ഷ്ണങ്ങള്‍ക്ക് തങ്ങള്‍ തിരഞ്ഞെടുത്ത ലെയ്ക്ക എന്ന നായയുടെ കഥ പറഞ്ഞു തുടങ്ങി. ആ വിവരണങ്ങളിലൂടെ പ്രിയങ്ക താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ലെയ്ക്കയോട് അടുത്തു. ഡെനിസോവിച്ചും ലെയ്ക്കയെ വല്ലാതെ സ്‌നേഹിച്ചു തുടങ്ങി. ഒരു വലിയ ദുരന്തത്തിന്റെ തുടക്കമായിരുന്നു അത്. ലെയ്ക്ക… മനുഷ്യന്റെ ബഹിരാകാശ മോഹങ്ങള്‍ക്ക് വില […]
The post മനുഷ്യന്റെ ബഹിരാകാശമോഹത്തിന്റെ ഇരകള്‍ appeared first on DC Books.