കലയെയും സാഹിത്യത്തെയും എന്നും ഊട്ടിവളര്‍ത്തിയ ഭൂമിയാണ് ശ്രീപത്മനാഭന്റെ മണ്ണ് എന്ന് പഴമക്കാര്‍ വിശേഷിപ്പിക്കുന്ന തിരുവനന്തപുരം. പുസ്തമേളകളോട് ഇത്രയധികം താല്പര്യം പ്രകടിപ്പിക്കുന്ന മറ്റൊരു സ്ഥലം ഇന്ത്യയില്‍ തന്നെ ഇല്ല എന്ന് പല പ്രമുഖ എഴുത്തുകാരും അഭിപ്രായപ്പെട്ടത് വെറുതെയല്ല എന്ന് തെളിയിച്ചുകൊണ്ട് കറന്റ് ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വിജെടി ഹാളില്‍ നടത്തുന്ന പുസ്തകച്ചന്ത മുന്നേറുകയാണ്. ജൂണ്‍ ഒന്നിനാരംഭിച്ച പുസ്തകച്ചന്ത പത്താം തീയതി അവസാനിക്കും. പുസ്തകച്ചന്തയുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ ഒന്നാം തീയതി രാവിലെ 10.ന് മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ […]
The post തിരുവനന്തപുരത്തെ ആകര്‍ഷിച്ച് പുസ്തകച്ചന്ത appeared first on DC Books.