Languor- noun Meaning- dreamy in ertia; opressive stillness ചടപ്പ്; ആലസ്യം; മ്ലാനത പാഴന്‍ പാഴന്‍ എന്ന വാക്ക് നാമമായി ഉപയോഗിക്കുമ്പോള്‍ 1. ദുഷ്ടന്‍, ദുര്‍ബുദ്ധി 2. ഉപകാരമില്ലാത്തവന്‍ , വകയ്ക്കുകൊള്ളാത്തവന്‍ എന്നിങ്ങനെ അര്‍ത്ഥങ്ങള്‍.
The post വാക്കുകളെ അറിയാം: ലാങ്‌ഗെര്‍, പാഴന്‍ appeared first on DC Books.