മലയാളി ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടേണ്ട ഒരു നാമമാണ് ജോസഫ് പുലിക്കുന്നേലിന്റേത്. കാരണം അത്രയ്ക്ക് മഹത്തരമായ ഒന്നാണ് അദ്ദേഹം കേരളജനതയ്ക്ക് സമ്മാനിച്ച മലയാളം ബൈബിള്‍. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട്, അവയെ വളര്‍ച്ചയ്ക്കുള്ള സന്ദര്‍ഭങ്ങളാക്കി മാറ്റിയ ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം വരുംതലമുറയ്ക്കും മാതൃകയാകേണ്ടതുണ്ട്. അതാണ് ഏകാന്ത ദൗത്യം: ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം എന്ന പുസ്തകത്തിന്റെ പിറവിയ്ക്ക് നിദാനമായത്. ചര്‍ച്ച് റിഫോര്‍മറായും നിസ്വാര്‍ത്ഥ സേവകനായും 82 പിറന്നാളുകള്‍ പിന്നിട്ട ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം ഏകാന്തദൗത്യം തന്നെയായിരുന്നുവെന്ന് ഈ പുസ്തകം […]
The post ഏകാന്തദൗത്യത്തിന്റെ കഥ appeared first on DC Books.