മമ്മൂട്ടിച്ചിത്രത്തിന് ദുല്‍ഖറിന്റെ പാട്ട്
മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മംഗ്ലീഷ് എന്ന ചിത്രത്തിന്റെ പ്രമോയ്ക്ക് വേണ്ടി ആലപിക്കുന്നത് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. എബിസിഡിയില്‍ ദുല്‍ഖറിനെ പാടിച്ച ഗോപീസുന്ദറാണ് സലാം ബാപ്പു സംവിധാനം ചെയ്ത...
View Articleമാജിക്കല്‍ റിയലിസത്തിനൊപ്പം ലാറ്റിനമേരിക്കന്‍ ജീവിതവും പ്രചരിപ്പിച്ച മാര്‍ക്വിസ്
സാഹിത്യത്തിലൂടെ ലോകമെമ്പാടും ലാറ്റിനമേരിക്കന്‍ ജീവിതവും മാജിക്കല്‍ റിയലിസവും പ്രചരിപ്പിച്ചത് സമീപകാലത്ത് അന്തരിച്ച വിശ്രുത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ആണെന്ന് ശശി തരൂര്‍....
View Articleകുഞ്ഞുണ്ണി മാഷ് പകര്‍ന്നുതന്ന പഴമൊഴികളുടെ പത്തായം
നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടു നില്ക്കുന്ന നാടോടി സാഹിത്യത്തിന്റെ ഗണത്തില്‍ പെടുന്നവയാണ് പഴഞ്ചൊല്ലുകള്‍. ഭാഷയുടെ ഈടുവയ്പുകളായി ഇവ ഇന്നും നിലകൊള്ളുന്നു. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉടലെടുത്തതും...
View Articleകാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കാന്‍ പാര്‍ട്ടിയ്ക്ക് ബാധ്യതയില്ല: തങ്കച്ചന്‍
സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ജി.കാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസിന് ബാധ്യതയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമല്ല...
View Articleഡി സി സ്മാറ്റില്‍ ബികോം (ടാക്‌സേഷന്‍) തുടങ്ങാന്‍ അനുമതി
ഉന്നത വിദ്യാഭ്യാസ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് വ്യക്തമായ ഇടം വെട്ടിപ്പിടിച്ച സ്ഥാപനമാണ് ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി(ഡി സി സ്മാറ്റ് ). മികച്ച ബിസിനസ് സ്‌കൂളുകളുടെ പട്ടികയില്‍...
View Articleലാലിന്റെ ലൈലയാകാന്‍ അമല തന്നെ
ജോഷിയുടെ ലൈലാ ഓ ലൈലയില്‍ അമല പോള്‍ തന്നെ മോഹന്‍ലാലിന്റെ നായികയാവുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് അമല അഭിനയിക്കുമെന്ന്...
View Articleഎറണാകുളം പുസ്തകമേള കെ.ബാബു ഉദ്ഘാടനം ചെയ്തു
എറണാകുളം നഗരത്തില്‍ പുസ്തകങ്ങളുടെ പൂക്കാലമൊരുക്കി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഡി സി ബുക്‌സ് പുസ്തകമേളയ്ക്കും മെഗാ ഡിസ്‌കൗണ്ട് സെയിലിനും ഔപചാരികമായ തുടക്കം. എക്‌സൈസ് മന്ത്രി കെ ബാബു പുസ്തക മേളയുടെ...
View Articleമന്ത്രിസഭ പുനഃസംഘടന: മുഖ്യമന്ത്രി ഡല്‍ഹിയ്ക്ക്
മന്ത്രിസഭ പുനഃസംഘടന ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജൂലൈ 29നു ഡല്‍ഹിക്കു പോകും. മന്ത്രിമാരെ മാറ്റുന്നതും പുതിയ സ്പീക്കറെ കണ്ടെത്തുന്നതും...
View Articleസൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി
കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി. ഡി സി ബുക്‌സും വാസന്‍ ഐ കെയര്‍, ഡെന്റല്‍ കെയര്‍ യൂണിറ്റുകളും ചേര്‍ന്നാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. വാസനിലെ...
View Articleഏകാന്തദൗത്യത്തിന്റെ കഥ
മലയാളി ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടേണ്ട ഒരു നാമമാണ് ജോസഫ് പുലിക്കുന്നേലിന്റേത്. കാരണം അത്രയ്ക്ക് മഹത്തരമായ ഒന്നാണ് അദ്ദേഹം കേരളജനതയ്ക്ക് സമ്മാനിച്ച മലയാളം ബൈബിള്‍. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ...
View Articleഎന്‍. ശ്രീകണ്ഠന്‍ നായരുടെ ചരമവാര്‍ഷിക ദിനം
രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍. ശ്രീകണ്ഠന്‍ നായര്‍ 1915 ജൂലൈ 15ന് അമ്പലപ്പുഴയില്‍ ചിറ്റപ്പറമ്പില്‍ ജാനകിയമ്മയുടെയും നീലകണ്ഠപിള്ളയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജൂലൈ 20 മുതല്‍ 26 വരെ )
അശ്വതി പ്രേമബന്ധങ്ങള്‍ മുഖേന അപകീര്‍ത്തിക്ക് സാദ്ധ്യത. ബന്ധുജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. ഇടപെടുന്ന ഏതുകാര്യത്തിലും നേതൃത്വം പുലര്‍ത്തുന്നതിനും മേധാവിത്വം ആര്‍ജിക്കുന്നതിനും...
View Articleപി ആര്‍ ശ്യാമളയുടെ ചരമവാര്‍ഷിക ദിനം
ന്യായാധിപനും സംഗീതജ്ഞനുമായ ആട്ടറ പരമേശ്വരന്‍ പിളളയുടേയും എം രാജമ്മയുടേയും മകളായി 1933ല്‍ തിരുവനന്തപുരത്താണ് പി ആര്‍ ശ്യാമള ജനിച്ചത്. ഹോളി ഏന്‍ജല്‍സ് കോണ്‍വെന്റ്, ഗവ. വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍...
View Articleഗാസയില്‍ കൂട്ടക്കുരുതി തുടരുന്നു
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിരൂക്ഷമായ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ജൂണ്‍ 20ന് മാത്രം ഗാസയില്‍ 96 പേര്‍ കൊല്ലപ്പെട്ടു. ജൂണ്‍ എട്ടിന് ആക്രമണം തുടങ്ങിയശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ ഒരുദിവസം...
View Articleബഷീറിന് മാത്രം സങ്കല്പിക്കാവുന്ന പ്രേമകഥ
‘ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ് – സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമം കൊണ്ട്...
View Articleവിമാന ദുരന്തം അന്വേഷിക്കാന്‍ അന്താരാഷ്ട്ര അന്വേഷണ സംഘം
കിഴക്കന്‍ യുക്രൈനില്‍ വിമാനം മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണ സംഘം രൂപീകരിക്കും. മലേഷ്യയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന അന്താരാഷ്ട്ര അന്വേഷണ സംഘത്തില്‍...
View Articleപുതിയ നോവലുകളെക്കുറിച്ച് ബെന്യാമിന്‍
ആടുജീവിതം മലയാളിയായ ഒരു പ്രവാസിയുടെ അറബ് ജീവിതങ്ങളായിരുന്നെങ്കില്‍ പുതിയ നോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ മണമുള്ള പകലുകള്‍ എന്നിവ അറബ് ജനതയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. നമ്മള്‍...
View Articleകാപ്പിരികളുടെ നാട്ടിലേയ്‌ക്കൊരു യാത്ര
അത്ഭുതങ്ങളുടെ ചെപ്പുകള്‍ ഒളിപ്പിച്ച ഭൂഖണ്ഡമാണ് ആഫ്രിക്ക. മനുഷ്യവംശം രൂപംകൊണ്ട ആഫ്രിക്കന്‍ വന്‍കരയിലേയ്ക്ക് പ്രസിദ്ധ മലയാള സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട്ട് നടത്തിയ പര്യടനത്തിന്റെ കഥ വിവരിക്കുന്ന...
View Articleകരുത്തും സ്വാതന്ത്ര്യവും തേടി ഒരു സ്ത്രീ
മടുപ്പിക്കുന്ന ജീവിതത്തിന്റെ വിരസതകളില്‍നിന്ന് രക്ഷ നേടാനായാണ് അഖില കന്യാകുമാരിയ്ക്ക് യാത്ര തിരിക്കുന്നത്. അവിവാഹിതയും ഉദ്യോഗസ്ഥയുമായ ആ നാല്പത്തഞ്ചുകാരി എന്നും തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്ന ഒരു...
View Articleഅഴിമതിക്കാരനായ ജഡ്ജിയെ യുപിഎ സംരക്ഷിച്ചു: മാര്‍ക്കണ്ഡേയ കട്ജു
അഴിമതിക്കാരനായ ജഡ്ജിയെ യുപിഎ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് മുന്‍സുപ്രീം കോടതി ജഡ്ജിയും മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ...
View Article