ഗുരുത്വാകര്‍ഷണം അടക്കമുള്ള മറ്റൊരു ശാസ്ത്രസിദ്ധാന്തത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര എതിര്‍പ്പുകളാണ് പരിണാമസിദ്ധാന്തം അഭിമുഖീകരിക്കുന്നത്. മതവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നായാണ് തീവ്രമതവാദികള്‍ പരിണാമസിദ്ധാന്തത്തെ വിലയിരുത്തുന്നത്. പരിണാമസിദ്ധാന്തത്തെ ദശാവതാരവുമായി താരതമ്യപ്പെടുത്തുന്നവരും മതപുസ്തകങ്ങള്‍ ഉദ്ധരിച്ച് അതിനെ ന്യായീകരിക്കുന്നവരും പരിണാമം ദൈവത്തിലൂടെ എന്ന അയത്‌നലളിതമായ മുദ്രാവാക്യം ഉയര്‍ത്തുന്നുമുണ്ട്. പരിണാമ സിദ്ധാന്തകാരന്‍ ചാള്‍സ് ഡാര്‍വിന്റെ പിന്തുടര്‍ച്ചാവകാശി എന്ന് വിശേഷിപ്പിക്കാവുന്ന റിച്ചാഡ് ഡോക്കിന്‍സ് ഇതേക്കുറിച്ച് രചിക്കുന്ന പുസ്തകങ്ങള്‍ എല്ലാം തന്നെ ലോക പുസ് തകവിപണിയില്‍ ബെസ്റ്റ്‌സെല്ലറുകളാണ്. ദി ഗോഡ് ഡെല്യൂഷന്‍ എന്ന കൃതിയിലൂടെ അദ്ദേഹം വിഖ്യാതനായി. 2009ല്‍ അദ്ദേഹം […]
The post ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം appeared first on DC Books.