അസമില്‍ ആരോഗ്യമന്ത്രിയടക്കം 32 എം.എല്‍.എമാര്‍ രാജിവച്ചു
കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അസമില്‍ ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശര്‍മയും 31 എം.എല്‍.എ.മാരും രാജിവെച്ചു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ എതിര്‍ക്കുന്ന വിഭാഗമാണ് രാജിവച്ചത്. തരുണ്‍ ഗോഗോയ്ക്ക്...
View Articleരാകിമിനുക്കി മൂര്‍ച്ഛ വരുത്തിയ വാക്കുകള്‍
ആധുനിക കവികള്‍ക്ക് ശേഷം മലയാള കവിതയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സാഹിത്യകാരനാണ് വി. മധുസൂദനന്‍ നായര്‍. ആലാപനത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി മലയാളിയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു...
View Articleകൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ചരമവാര്‍ഷിക ദിനം
തലമുറകള്‍ വായ്‌മൊഴിയായി കൈമാറിവന്ന ഐതിഹ്യകഥകള്‍ വരമൊഴിയിലാക്കി മലയാളിയ്ക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി 1855 മാര്‍ച്ച് 23ന് കോട്ടയത്ത് കൊട്ടാരത്തില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായാണ്...
View Articleഇനി ആമയുടെയും മുയലിന്റെയും കഥ പ്രിയദര്‍ശന്‍ പറയും
മുയലിനെ ഓട്ടത്തില്‍ തോല്പിച്ച ആമയുടെ കഥ വീണ്ടും പറയാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍. ജയസൂര്യ നായകനാകുന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പേരാണ് ആമയും മുയലും. മുംബൈ സ്വദേശിനി പിയ നായികയാവുന്ന ചിത്രത്തില്‍...
View Articleലസാഗു ഉസാഘ സാമൂഹ്യവിരുദ്ധമെന്ന് സെന്‍സര്‍ ബോര്‍ഡ്
നവാഗതരായ കിച്ചു ജോസ് സംവിധാനം ചെയ്യുന്ന ലസാഗു ഉസാഘ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് സാമൂഹ്യവിരുദ്ധമാണെന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ഈ രംഗം മാറ്റി ചിത്രീകരിച്ചിട്ട്...
View Articleഫാസ്റ്റ് പെര്‍മിറ്റ്: സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും തമ്മില്‍ ഭിന്നത
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരും കെഎസ്ആര്‍ടിസിയും തമ്മില്‍ ഭിന്നത. കേസില്‍ ഹൈക്കോടതി വിധി വരാനിരിക്കെ റൂട്ടുകള്‍...
View Articleനിരവധി ജന്മങ്ങളില്‍ അനവധി ഗുരുക്കന്മാരിലൂടെ
ലോകപ്രശസ്ത മനോരോഗ വിദഗ്ധനായ ഡോ. ബ്രിയാന്‍ എല്‍. വീസ് ഫ്‌ലോറിഡയിലെ മിയാമിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അനേകവര്‍ഷത്തെ അച്ചടക്കമുള്ള പഠനവും ശിക്ഷണവും കൊണ്ട് ശാസ്ത്രീയമായി മാത്രം ചിന്തിക്കുന്ന ഒരു...
View Articleതാന്‍ സ്പീക്കറാകുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി: കെ. സി. ജോസഫ്
സ്പീക്കറാകുമെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി കെ.സി ജോസഫ്. താന്‍ സ്പീക്കറാകുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് കെ. സി. ജോസഫ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്നും അദ്ദേഹം...
View Articleതമിഴ് ദൃശ്യത്തിന് കോടതിയുടെ വിലക്ക്
മലയാളവും തെലുങ്കും കന്നഡയും കടന്ന് തമിഴകം കീഴക്കാനൊരുങ്ങിയ ദൃശ്യത്തിന് കോടതിയുടെ വിലക്ക്. തല്‍ക്കാലം തമിഴ് പതിപ്പ് ചിത്രീകരിക്കേണ്ട എന്നാണ് എറണാകുളം കോടതിയുടെ ഉത്തരവ്. ജയറാമും ഇന്ത്രജിത്തും അഭിനയിച്ച...
View Articleആരോപണങ്ങള്‍ ഗൂഢതന്ത്രമെന്ന് ജീത്തു ജോസഫ്
ദൃശ്യത്തിനെതിരെ വരുന്ന ആരോപണങ്ങള്‍ സിനിമയ്‌ക്കെതിരെയുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗം മാത്രമാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സംവിധായകന്‍ സതീഷ് പോളിന്റെ നോവല്‍ ‘ഒരു മഴക്കാലത്ത്’ പകര്‍ത്തിയതാണ് ദൃശ്യം എന്ന...
View Article93 സ്‌കൂളുകള്‍ ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്താന്‍ തീരുമാനം
സംസ്ഥാനത്ത് 93 സ്‌കൂളുകള്‍ ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്താന്‍ തീരുമാനം. നേരത്തെ 102 സ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്താനാണ് തീരുമാനിച്ചിരുന്നത്. പുതുതായി ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്ന...
View Article18 പുരാണം ചിത്രപ്രദര്‍ശനം ജൂലൈ 24 മുതല്‍ 27 വരെ തൃശൂരില്‍
ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസത്തയായ 18 പുരാണങ്ങളെ ആസ്പദമാക്കി 18 പുരാണം ചിത്രപ്രദര്‍ശനം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നു. ഡി സി ബുക്‌സ്...
View Articleമുക്കം അനാഥാലയത്തിനെതിരെ കേസെടുക്കും: ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച്
ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം അനാഥാലയത്തിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച്. കുട്ടികളെ കടത്തിയത് മാനേജ്‌മെന്റിന്റെ അറിവോടെയാണും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍...
View Articleസീതിഹാജിയുടെ ഫലിതങ്ങള്‍
ഒരിക്കല്‍ എറണാകുളത്ത് ഭക്ഷണം കഴിക്കാനായി സീതിഹാജി ഒരു വന്‍കിട ഹോട്ടലില്‍ കയറി. പുഷ്/പുള്‍ എന്ന് എഴുതിവെച്ചിരുന്ന ഹാഫ്‌ഡോര്‍ തുറന്ന് അദ്ദേഹം അകത്തേയ്ക്ക് കയറി. മതിയായ ഭക്ഷണം കഴിച്ച് അതേ ഡോര്‍ തുറന്ന്...
View Articleപുതിയ 699 പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചു
സംസ്ഥാനത്ത് അധിക പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി. 379 അധിക ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ പുതിയ സ്‌കൂളുകളടക്കം ആകെ 699...
View Articleഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം
ഗുരുത്വാകര്‍ഷണം അടക്കമുള്ള മറ്റൊരു ശാസ്ത്രസിദ്ധാന്തത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര എതിര്‍പ്പുകളാണ് പരിണാമസിദ്ധാന്തം അഭിമുഖീകരിക്കുന്നത്. മതവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നായാണ്...
View Articleതിരുവനന്തപുരം പുസ്തകമേള സമാപനത്തിലേയ്ക്ക്
പുസ്തകങ്ങളേയും വായനയേയും സ്‌നേഹിക്കുന്ന തലസ്ഥാനത്തെ ജനങ്ങള്‍ക്ക് പുസ്തകങ്ങളുടെ പൂക്കാലം സമ്മാനിച്ച് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ വിരുന്നെത്തിയ പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും...
View Articleസി. മാധവന്‍ പിള്ളയുടെ ചരമവാര്‍ഷിക ദിനം
സാഹിത്യകാരനും വിവര്‍ത്തകനുമായ സി. മാധവന്‍ പിള്ള 1905 ഏപ്രില്‍ 12ന് ആലപ്പുഴയിലാണ് ജനിച്ചത്. ആലപ്പുഴ സനാതനധര്‍മ്മവിദ്യാശാലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1941ല്‍ ബിരുദ പഠനം...
View Articleതയ്‌വാനില്‍ വിമാനം തകര്‍ന്ന് 47 മരണം
തയ്‌വാനില്‍ വിമാനം തകര്‍ന്നുവീണ് 47 പേര്‍ കൊല്ലപ്പെട്ടു.പതിനൊന്നു പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കനത്ത കൊടുങ്കാറ്റില്‍, തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയില്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍...
View Articleരുചിവൈവിധ്യങ്ങള്‍ നിറഞ്ഞ പാനീയങ്ങള്‍
മനുഷ്യശരീരത്തില്‍ മൂന്നില്‍ രണ്ടു ഭാഗം ജലമാണ്. ജലമില്ലെങ്കില്‍ ഒരു കോശത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ശരീരോരാഷ്മാവ് നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ജലമാണ്. പാനീയങ്ങളില്‍...
View Article