1945 ജൂലൈ 25ന് ലോകത്താദ്യമായി അമേരിക്ക അണുബോംബ് പരീക്ഷണം നടത്തി. ശാന്തസമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപസമൂഹത്തിലെ ബിക്കിനി പവിഴപ്പുറ്റുതുരുത്തിലായിരുന്നു ഓപ്പറേഷന്‍ ക്രോസ്‌റോഡ്‌സ് എന്ന രഹസ്യനാമം നല്‍കിയ ഈ പരീക്ഷണം.
The post അണുബോംബ് പരീക്ഷണത്തിന് 69 വയസ്സ് appeared first on DC Books.