Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

തെലങ്കാനയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് വന്‍ ദുരന്തം

തെലങ്കാനയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 കുട്ടികളും ബസ് ഡ്രൈവറും മരിച്ചു. 10 കുട്ടികള്‍ക്കും ഒരു ബസ് ജീവനക്കാരനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹൈദരാബാദിലെ സ്വകാര്യ...

View Article


വിവാഹമോചനത്തിന് ദിലീപും മഞ്ജുവും സംയുക്തഹര്‍ജി നല്‍കി

ദിലീപിന്റെയും മഞ്ജുവാര്യരുടെയും സംയുക്ത വിവാഹമോചന ഹര്‍ജി 2015 ജനുവരി 27ന് കുടുംബകോടതി പരിഗണിക്കും. മകള്‍ മീനാക്ഷിക്ക് ആരുടെ കൂടെ വേണമെങ്കിലും താമസിക്കാമെന്നും തനിക്ക് ജീവനാംശം വേണ്ടെന്നും മഞ്ജുവാര്യര്‍...

View Article


കുഞ്ചാക്കോ ബോബന് പണം കൊടുക്കാനില്ലെന്ന് അരുണ്‍ഘോഷ്

റോമന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ കുഞ്ചാക്കോ ബോബന് ഒരു രൂപ പോലും കൊടുക്കാനില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ അരുണ്‍ഘോഷ് വ്യക്തമാക്കി. അരുണ്‍ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നീ...

View Article

മുസ്ലീംലീഗ് തന്നെ രണ്ടാമത്തെ വലിയ കക്ഷി: കുഞ്ഞാലിക്കുട്ടി

സംസ്ഥാന മന്ത്രിസഭയില്‍ മുസ്ലീംലീഗ് തന്നെയാണ് രണ്ടാമത്തെ വലിയ കക്ഷിയെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയാകുവാന്‍ കെ. എം. മാണി അര്‍ഹനാണെന്ന ആന്റണി രാജുവിന്റെ അഭിപ്രായപ്രകടനം...

View Article

പി.എസ്.സി കോഡ് മാസ്റ്ററിന് നാല് മാസത്തിനുളളില്‍ രണ്ടാം പതിപ്പ്

മത്സരപ്പരീക്ഷ എഴുതുന്നവരെ വിജയത്തിലേയ്ക്ക് പൂര്‍ണ്ണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് തയ്യാറാക്കിയ പി.എസ്.സി കോഡ്മാസ്റ്ററിന് മികച്ച പ്രതികരണം. പഠിച്ച വസ്തുതകള്‍ ഓര്‍ത്തിരിക്കാനുള്ള...

View Article


അള്‍ജീറിയന്‍ യാത്രാവിമാനം കാണാതായി

അള്‍ജീറിയന്‍ യാത്രാവിമാനം കാണാതായതായി റിപ്പോര്‍ട്ട്. ആഫിക്കന്‍ രാജ്യമായ ബുക്കിനാഫാസോയില്‍ നിന്നും അള്‍ജീറിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലേക്ക് വരികയായിരുന്ന അള്‍ജീറിയന്‍ എയര്‍വേയ്‌സിന്റെ എഎച്ച് 5017...

View Article

ജീവിതം മഹത്തരമാക്കുന്ന ചോദ്യങ്ങള്‍

ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും അനുഭവിക്കാനും ജീവിതം മഹത്തരമാക്കാനും പൂര്‍ണ്ണ വിജയത്തിലെത്താനും എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുവേണ്ടിയുള്ള അറിവുകള്‍ ആര്‍ജ്ജിക്കാന്‍ പോലും സമയം...

View Article

അണുബോംബ് പരീക്ഷണത്തിന് 69 വയസ്സ്

1945 ജൂലൈ 25ന് ലോകത്താദ്യമായി അമേരിക്ക അണുബോംബ് പരീക്ഷണം നടത്തി. ശാന്തസമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപസമൂഹത്തിലെ ബിക്കിനി പവിഴപ്പുറ്റുതുരുത്തിലായിരുന്നു ഓപ്പറേഷന്‍ ക്രോസ്‌റോഡ്‌സ് എന്ന രഹസ്യനാമം നല്‍കിയ ഈ...

View Article


മത്തായി കുഴപ്പക്കാരനല്ലെന്ന് അക്കു അക്ബര്‍

ഉത്സാഹക്കമ്മിറ്റി എന്ന ജയറാം ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി സിനിമയെടുക്കാന്‍ ഒരുങ്ങുകയാണ് അക്കു അക്ബര്‍. മത്തായി കുഴപ്പക്കാരനല്ല എന്നാണ് ഭാമ നായികയാവുന്ന സിനിമയുടെ പേര്. ഇക്കുറി തിരക്കഥ...

View Article


അള്‍ജീറിയന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാലിയില്‍ കണ്ടെത്തി

ബുര്‍ക്കിനാഫാസോയില്‍നിന്ന് അള്‍ജീറിയയിലേക്കു പോയ യാത്രാവിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടം മാലിയില്‍ കണ്ടെത്തി. അല്‍ജിയേഴ്‌സില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബുര്‍ക്കിന ഫാസോ...

View Article

മോഷണത്തിന്റെ ശാസ്ത്രവും അധിദേവനും

 ’ഹേ ചോരശാസ്ത്ര അധിദേവതയേ, മോഷണപാതയില്‍ കുടിയിരുന്ന് വസ്തുസ്ഥിതിവിവരജ്ഞാനമേകുവോനേ, ഇരുളില്‍ ഒളിയായ് വഴി നടത്തുവോനേ, നിന്‍ പാദയുഗ്മം സ്മരിച്ച് നാമമുച്ചരിച്ച് ഇതാ കള്ളനിവന്‍ കളവിന് പുറപ്പെടുന്നു’...

View Article

സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുന്നു: വി.എസ്

വിലക്കയറ്റം നിയന്ത്രിക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയണമെന്ന് ആവശ്യപ്പെട്ട്...

View Article

കേരളാപോലീസിന്റെ ചരിത്രത്തില്‍ നിന്ന് ഒരു ഏട്

സൈക്കിളില്‍ റോന്ത് ചുറ്റി റൗഡികളുടെ ഇടയിലും സംഘര്‍ഷമേഖലകളിലും മിന്നല്‍ വേഗത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കിയിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്‍. പരമശിവന്‍ നായര്‍. ഗുണ്ടകളുടെയും...

View Article


ബ്ലാക്‌ മെയിലിങ് കേസ്: പ്രതി ഒളിവില്‍ കഴിഞ്ഞത് എം.എല്‍.എ ഹോസ്റ്റലില്‍

ഒളികാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്‌ മെയിലിങ് നടത്തി പണം തട്ടിയ കേസിലെ പ്രതി ജയചന്ദ്രന്‍ എം.എല്‍.എ ഹോസ്റ്റലിന് സമീപത്തുനിന്ന് പിടിയിലായി. ഇയാള്‍ എം.എല്‍.എ ഹോസ്റ്റലിലാണ് താമസിച്ച് വന്നിരുന്നതെന്ന്...

View Article

വീണ്ടും ശ്രീകൃഷ്ണനായി നിതീഷ് ഭരദ്വാജ്

ദൂരദര്‍ശനിലെ മഹാഭാരതം പരമ്പരയിലൂടെ ഭാരതമെമ്പാടുമുള്ള ഭക്തരുടെ മനസ്സിലെ ശ്രീകൃഷ്ണനായി മാറിയ നിതീഷ് ഭരദ്വാജ് വീണ്ടും ശ്രീകൃഷ്ണ വേഷത്തിലെത്തുന്നു. സീരിയലിലല്ല നാടകത്തിലാണ് വീണ്ടും അദ്ദേഹത്തിന്റെ...

View Article


പ്രണയികള്‍ക്കായി ഒരു ന്യൂജനറേഷന്‍ നോവല്‍

”ചുമ്മാ ആരെയെങ്കിലും അങ്ങ് പ്രേമിക്കെന്നേ… അപ്പോ ഈ ടെന്‍ഷനൊക്കെ അങ്ങ് മാറിക്കിട്ടും. എന്‍ജോയ് യുവര്‍ ലൈഫ്” ഫെയ്‌സ്ബുക്കില്‍ താന്‍ പോസ്റ്റ് ചെയ്ത ചെറുകഥയ്ക്ക് മറുപടിയായി ചാറ്റ് വിന്‍ഡോയില്‍ ആര്‍ച്ച...

View Article

മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കണം: ഹൈക്കോടതി

വിഎസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ നടപടിക്കെതിരേ മൂന്ന് റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ദൗത്യസംഘം...

View Article


ജൂലൈ 26ന് കര്‍ക്കിടക വാവ്

കര്‍ക്കിടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ ഹിന്ദുക്കള്‍ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും പ്രസിദ്ധമാണ്. അന്ന് ബലി ഇട്ടാല്‍ പിതൃക്കള്‍ക്കു ആത്മശാന്തി...

View Article

ഉണ്ണികള്‍ക്ക് കണ്ണന്റെ കഥകള്‍

കേരളത്തില്‍ അണുകുടുംബങ്ങള്‍ രൂപപ്പെട്ടതോടെ വലിയ നഷ്ടം സംഭവിച്ചത് നമ്മുടെ കുട്ടികള്‍ക്കാണ്. മടിയിലിരുത്തി കഥകള്‍ പറയുന്ന മുത്തശ്ശിമാര്‍ അവര്‍ക്ക് നഷ്ടമായി. പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രവും അറിയാതെ പോയ...

View Article

ഇക്കാലത്തും പ്രസക്തമായ പരിണാമം

തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന അടുത്തകാലത്ത് കേരളനിയമസഭയില്‍ ഒരു സാഹിത്യകൃതിയെക്കുറിച്ച് പരാമര്‍ശമുണ്ടായി. എം.പി.നാരായണപിള്ളയുടെ പരിണാമം എന്ന കൃതിയാണ് ഇത്തരത്തില്‍ ചര്‍ച്ചയായത്. ഒരു നായയെ...

View Article
Browsing all 31331 articles
Browse latest View live