‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന പ്രശസ്തമായ താരാട്ടുപാട്ട് മലയാളിയ്ക്ക് സമ്മാനിച്ച സംഗീത പ്രതിഭയാണ് ഇരയിമ്മന്‍ തമ്പി. സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ച അദ്ദേഹം ചേര്‍ത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവര്‍മ്മ തമ്പാന്റെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാര്‍വ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി 1783ല്‍ ജനിച്ചു. കീചക വധം, ഉത്തരാ സ്വയംവരം എന്നീ ആട്ടക്കഥകള്‍ ഇരുപതാം വയസ്സിലാണ് അ്‌ദ്ദേഹം രചിച്ചത്. സ്വാതി തിരുന്നാള്‍ ജനിച്ചപ്പോള്‍ അമ്മയായ റാണി ഗൗരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ‘ഓമനത്തിങ്കള്‍ കിടാവോ’ […]
The post ഇരയിമ്മന്‍ തമ്പിയുടെ 158ാം ചരമ വാര്‍ഷിക ദിനം appeared first on DC Books.