ഇംഗ്ലീഷിനു മുമ്പേ മലയാളത്തില്‍ പുറത്തിറങ്ങി ചരിത്രം സൃഷ്ടിച്ച അഡല്‍റ്റ്‌റി രചയിതാവിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. അഡല്‍റ്റ്‌റിയുടെ പ്രി ബുക്കിങിനു വേണ്ടി ഡി സി ബുക്‌സ് തയ്യാറാക്കിയ പോസ്റ്റര്‍ കണ്ട പൗലോ കൊയ്‌ലോ തന്റെ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തുകൊണ്ട് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ ഫോട്ടോ കണ്ടിട്ടാണ് പുസ്തകം തന്റേതാണെന്ന് മനസ്സിലായതെന്ന് പൗലോ കൊയ്‌ലോ കുറിച്ചിട്ടുണ്ട്. ജൂലൈ പതിനാറിന് അദ്ദേഹം നടത്തിയ ഈ ട്വീറ്റിനോട് മലയാളികള്‍ അടക്കമുള്ള ഫോളോവേഴ്‌സ് ഊഷ്മളമായി പ്രതികരിച്ചു. രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധയും ഈ ട്വീറ്റിനെത്തേടിയെത്തിയതോടെ […]
The post അഡല്‍റ്റ്‌റി മലയാളം പതിപ്പിന്റെ പോസ്റ്റര്‍ പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തു appeared first on DC Books.