ബെന്യാമിന്റെ ഇരട്ട നോവലുകളും പൗലോ കൊയ്‌ലോയുടെ അഡല്‍റ്റ്‌റിയും തന്നെയാണ് കഴിഞ്ഞ ആഴ്ചയിലും പുസ്തകവില്പനയില്‍ മുന്നിട്ടു നിന്നത്. മൂന്നാം സ്ഥാനത്ത് കെ.ആര്‍.മീരയുടെ ആരാച്ചാര്‍ കടന്നുവന്നു. പൗലോ കൊയ്‌ലോയുടെ തന്നെ ഒഴുകുന്ന പുഴ പോലെ നാലാംസ്ഥാനത്തും നാലുമാസം കൊണ്ട് ആദ്യപതിപ്പുകള്‍ വിറ്റഴിഞ്ഞ് മുന്നേറുന്ന പി.എസ്.സി കോഡ് മാസ്റ്റര്‍ രണ്ടാം പതിപ്പ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, എന്‍.പരമേശ്വരന്‍ നായരുടെ സര്‍വീസ് സ്റ്റോറി മിന്നല്‍ കഥകള്‍, ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍, യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു, സ്വരഭേദങ്ങള്‍ തുടങ്ങിയവയാണ് ആദ്യപത്തില്‍ […]
The post ബെന്യാമിനും പൗലോ കൊയ്‌ലോയും തന്നെ മുന്നില്‍ appeared first on DC Books.