ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ വികസന പ്രക്രിയകളും തെളിയിക്കുന്നത് ഉചിതമായ ദരിദ്രപക്ഷ ഇടപെടലുകളിലൂടെ സാമ്പത്തിക വളര്‍ച്ചയുടെ പടവുകള്‍ കയറാമെന്നതാണ്. പാര്‍പ്പിടവും വെള്ളവും വെളിച്ചവും പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും മെച്ചപ്പെട്ട ആഹാരവും ലദ്യമാക്കുന്നതിന് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടേണ്ടതില്ല. പരിമിതങ്ങളായ വിഭവങ്ങളെ ഏകോപിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഈ ലളിതമായ രീതിയാണ് ‘സുസ്ഥിര’ പദ്ധതിയിലൂടെ പുതുക്കാട് നിയോജക മണ്ഡലത്തില്‍ സ്വീകരിച്ചത്. ഒരു പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങളെയും വിഭവങ്ങളേയും അടിസ്ഥാനമാക്കി പുതുക്കാട് നിയോജക മണ്ഡലത്തില്‍ അവലംബിച്ച ലളിത വികസന രീതികള്‍ കേരളത്തിലെവിടെയും […]
The post പുതുക്കാടിന്റെ സുസ്ഥിര വികസന മാതൃക appeared first on DC Books.