പശ്ചിമാഫ്രിക്കയില്‍ എബോള രോഗം പകരുന്ന സാഹചര്യത്തില്‍ രാജ്യാന്തര ജാഗ്രതയ്ക്ക് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിക്കണം. തീഷ്ണത കൂടിയ വൈറസാണ് ഇത്തവണ രോഗബാധയുണ്ടാക്കുന്നതെന്നും, ഏവരും ജാഗ്രത പുലര്‍ത്തണമെന്നും രോഗവ്യാപനം തടയാന്‍ രാജ്യാന്തരതലത്തിലുള്ള സഹകരണം വേണമെന്നും ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 1603 പേര്‍ക്കു വൈറസ് ബാധയുണ്ടായിട്ടുണ്ട്. 932 പേര്‍ രോഗബാധിതരായി മരിക്കുകയും ചെയ്തിട്ടുണ്ട്. ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍, […]
The post എബോള: രാജ്യാന്തര ജാഗ്രതയ്ക്ക് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം appeared first on DC Books.