പ്രസിദ്ധ സംരംഭകനും സാമൂഹ്യപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ചിന്തകള്‍, നിരീക്ഷണങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കുറിപ്പുകളുടെ സമാഹാരമാണ് പ്രാക്ടിക്കല്‍ വിസ്ഡം. സംരഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വളരെ ലളിതമായും പ്രായോഗികമായി സമീപിച്ച് ആഴത്തിലുള്ള വായനാനുഭവമാണ് പുസ്തകം സമ്മാനിക്കുന്നത്. ചെറുകിട സംരംഭകര്‍, വ്യാപാരികള്‍, ജൂനിയര്‍ മാനേജര്‍മാര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വഴികാട്ടിയാണ് പ്രാക്ടിക്കല്‍ വിസ്ഡം. സ്വന്തം അനുഭവങ്ങളില്‍ നിന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കണ്ടെത്തിയ പാഠങ്ങള്‍, വിവിധ മേഖലകളില്‍ വിജയം നേടിയവരെക്കുറിച്ചുള്ള വിശകലനങ്ങള്‍ എന്നിവയെ ആധാരമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സങ്കീര്‍ണ്ണമായ സാഹചര്യങ്ങളോടുള്ള കൊച്ചൗസേപ്പ് […]
The post യഥാര്‍ത്ഥ വിജയത്തിലും മാനേജ്‌മെന്റിലും വിജയം നേടാം appeared first on DC Books.