↧
അപരലോകത്ത് ജീവിക്കുന്ന യുവാവിന്റെ കഥ
തന്റെ ഭാര്യയായ ഫസീലയുടെ തിരോധാനത്തെക്കുറിച്ച് സിയാദ് തന്നെയാണ് എസ്.ഐയെ വിളിച്ചു പറഞ്ഞത്. സിയാദ് നല്‍കിയ ഫോട്ടോയുമായി എസ്.ഐ ഫസീലയെ തിരയുമ്പോള്‍ സിയാദ് കാന്തിയുമൊത്ത് ജീവിതം നയിക്കുകയായിരുന്നു. ഫസീലയും...
View Articleമലബാറിന്റെ തനതു രുചിക്കൂട്ടുകള്‍
പാചകം ഒരു കലയാണ് എന്ന പറയുന്നതുപോലെതന്നെ ഒരു ത്യാഗവുമാണ്. കാരണം ക്ഷമയും ആത്മാര്‍ത്ഥതയും വേണ്ടുവോളം ഉണ്ടെങ്കില്‍ മാത്രമേ രുചികരമായ ഒരു വിഭവം തയ്യാറാക്കി വിളമ്പാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അതു...
View Articleഗൃഹാതുരവും സത്യസന്ധവുമായ ഓര്‍മ്മക്കുറിപ്പുകള്‍
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍കലാം രചിച്ച പുസ്തകങ്ങള്‍ ലോകമെമ്പാടും അതിപ്രശസ്തങ്ങളാണ്. വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കൃതികളോട് നമ്മള്‍ മലയാളികളും അങ്ങേയറ്റം...
View Articleഅഞ്ച് മലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം
അഞ്ച് മലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം. ടോം ജോസഫ് (വോളിബോള്‍), ഗീതു അന്ന ജോസ് (ബാസ്‌കറ്റ് ബോള്‍), ടിന്റു ലൂക്ക (അത്‌ലറ്റ്), സജി തോമസ് (തുഴച്ചില്‍), വി. ദിജു (ബാഡ്മിന്റണ്‍) എന്നിവരാണ് പട്ടികയില്‍...
View Articleഞരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷിക ദിനം
സോപാന സംഗീതത്തിന്റെ കുലപതി എന്ന് വിലയിരുത്തുന്ന ഞരളത്ത് രാമപ്പൊതുവാള്‍ 1916ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. ഭീമനാട് യു.പി. സ്‌കൂളില്‍ നാലം ക്ലാസ് വരെ മാത്രം പഠിച്ച രാമപ്പൊതുവാളിന്റെ...
View Articleഹോളിവുഡ് നടി ലോറന്‍ ബക്കല്‍ അന്തരിച്ചു
പ്രമുഖ ഹോളിവുഡ് നടി ലോറന്‍ ബക്കല്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു എണ്‍പത്തിയൊമ്പതുകാരിയായ ലോറന്റെ അന്ത്യം. പ്രശസ്ത നടന്‍ ഹംമ്പറി ബൊഗാര്‍ട്ടിന്റെ ഭാര്യയായിരുന്ന...
View Articleപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഏഴുതവണ തുറന്നു: വിനോദ് റായ്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഏഴുതവണ തുറന്നതായി മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 1990ല്‍ രണ്ടുതവണയും 2002ല്‍ അഞ്ചു തവണയും ബി നിലവറ...
View Articleബി.ഉണ്ണികൃഷ്ണനും ഇന്നസെന്റിനും എതിരെ വീണ്ടും വിനയന്‍
വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷമ്മി തിലകനെയും സംഗീത സംവിധായകന്‍...
View Articleമലയാളത്തിന്റെ സമ്പൂര്‍ണ്ണ സാഹിത്യചരിത്രം
ഭാഷയുടെ പാരമ്പര്യം പോലെ തന്നെ അതിവിശാലവും വൈവിദ്ധ്യപൂര്‍ണ്ണവുമായ സാഹിത്യ ചരിത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ഭാഷയാണ് നമ്മുടെ മലയാളം. അതിനാല്‍ തന്നെ ഒട്ടനവധി സാഹിത്യചരിത്രങ്ങളും മലയാളത്തില്‍...
View Articleഅതിര്‍ത്തിയില്‍ വീണ്ടും പാക്ക് ആക്രമണം
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് വീണ്ടും പാക്ക് ആക്രമണം. ഓഗസ്റ്റ് 12ന് രാത്രിയിലും 13ന് പുലര്‍ച്ചെയുമായി രണ്ടുതവണയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായത്. കഴിഞ്ഞ നാലു...
View Articleയഥാര്‍ത്ഥ വിജയത്തിലും മാനേജ്‌മെന്റിലും വിജയം നേടാം
പ്രസിദ്ധ സംരംഭകനും സാമൂഹ്യപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ചിന്തകള്‍, നിരീക്ഷണങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കുറിപ്പുകളുടെ സമാഹാരമാണ് പ്രാക്ടിക്കല്‍ വിസ്ഡം....
View Articleഈ സ്വാതന്ത്ര്യദിനം ആഘോഷിക്കൂ…ഡി സി ബുക്‌സിനൊപ്പം
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യ പുലരിയിലേയ്ക്ക് മിഴിതുറന്നിട്ട് 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. രാജ്യമെമ്പാടും നടക്കുന്ന...
View Article18 പുരാണം ചിത്രപ്രദര്‍ശനം കോട്ടയത്ത്
സമ്പന്നമായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസ്വത്തായ 18 പുരാണങ്ങളെ ആസ്പദമാക്കി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന 18 പുരാണം ചിത്രപ്രദര്‍ശനം ഓഗസ്റ്റ് 14 മുതല്‍ 17 വരെ കോട്ടയത്ത് നടക്കും. ഡി സി കിഴക്കേമുറി...
View Articleഏകലവ്യന്റെ ജന്മവാര്‍ഷികദിനം
ഏകലവ്യന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പ്രസിദ്ധ മലയാള സാഹിത്യകാരനായ കെ.എം. മാത്യു 1934 ഓഗസ്റ്റ് 14ന് കുന്നംകുളത്ത് ജനിച്ചു. മെട്രിക്കുലേഷന്‍ ജയിച്ചശേഷം 1953ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1960...
View Articleവൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കും
സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയേക്കും. 16.41 ശതമാനം നിരക്കു വര്‍ധന കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും എട്ടു മുതല്‍ 10...
View Articleയൂസഫലി കേച്ചേരിക്ക് സാഹിത്യ പുരസ്‌കാരം
മലയാളത്തിലെ ആദ്യ വിലാപകാവ്യത്തിന്റെ കര്‍ത്താവായ സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിക്ക്. 25,001 രൂപയും പ്രശസ്തി...
View Articleഹൗ ഓള്‍ഡ് ആര്‍ യു ഇനി ജ്യോതികയെ തിരിച്ചു കൊണ്ടുവരും
മഞ്ജുവാര്യരുടെ രണ്ടാം വരവിലൂടെ ആസ്വാദകമനസ്സു കീഴടക്കിയ ഹൗ ഓള്‍ഡ് ആര്‍ യു മറ്റൊരു പ്രിയതാരത്തിന്റെ കൂടി തിരിച്ചുവരവിന് വഴിയൊരുക്കുന്നു. ഒരുകാലത്ത് തമിഴകത്തിന്റെ താരറാണിയായിരുന്ന ജ്യോതികയാണ് റോഷന്‍...
View Articleഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിന് എംജി സര്‍വകലാശാലയുടെ അഫിലിയേഷന്‍
ഡി സി സ്മാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ വാഗമണ്ണിലുള്ള ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍സില്‍ 2014 അദ്ധ്യയന വര്‍ഷം ബി ആര്‍ക്ക് കോഴ്‌സില്‍ പ്രവേശനം നടത്തുവാന്‍ എംജി...
View Articleഗാസയില്‍ വെടിനിര്‍ത്തല്‍ അഞ്ച് ദിവസത്തേക്ക് നീട്ടി
ഗാസയിലെ വെടിനിര്‍ത്തല്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ഈജിപ്ത് വിദേശകാര്യ മന്ത്രിയും...
View Articleമേഘം വന്നു തൊടുംപോലെ ഏതാനും കുറിപ്പുകള്‍
ചെറിയ ഉറവകളില്‍ തുടങ്ങി, മെല്ലെ മെല്ലെ ശക്തി പ്രാപിച്ച് കൂലംകുത്തി പതഞ്ഞൊഴുകി, വേഗം കുറഞ്ഞ് കടലില്‍ ചേരുന്ന നദി പോലെയാണ് സുഗതകുമാരിയുടെ കവിത. കവിത മാത്രമല്ല, ജീവിതവും അങ്ങനെയാണെന്നാണ് ടീച്ചറുടെ പക്ഷം....
View Article
More Pages to Explore .....