അശ്വതി ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. കുടുംബത്തില്‍ തെറ്റിദ്ധാരണയും അഭിപ്രായവ്യത്യാസവും ഉണ്ടാകും. സ്വന്തക്കാരില്‍നിന്നും ബന്ധുക്കളില്‍നിന്നും അപവാദങ്ങള്‍ കേള്‍ക്കാനിടവരും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാത്തതില്‍ മനസ്സ് വിഷമിക്കും. പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സാധിക്കും. ഭരണി സ്വന്തം ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കൂടുതല്‍ ഉന്മേഷത്തോടെയും ശുഭാപ്തിപ്രതീക്ഷയോടെയും കര്‍മരംഗത്തു തുടരുന്നതാണ്. യാത്രയില്‍ അപകടം സംഭവിക്കാന്‍ ഇടയുളളതിനാല്‍ സൂക്ഷിക്കണം. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. കൂടുതല്‍ ആദായകരമായ നവീനമേഖലയില്‍ പ്രവേശിക്കുന്നതിന് […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 24 മുതല്‍ 30 വരെ ) appeared first on DC Books.