മദ്യനയത്തില്‍ ഗോളടിച്ചത് സുധീരനല്ല ഉമ്മന്‍ ചാണ്ടി: വെള്ളാപ്പള്ളി
മദ്യനയത്തില്‍ ഗോളടിച്ചത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടിയടിച്ച ഗോളുകള്‍...
View Articleതുറന്നിരിക്കുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന് ഉമ്മന്‍ ചാണ്ടി
സംസ്ഥാനത്ത് തുറന്നിരിക്കുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് നിയമോപദേശം ലഭിച്ചു. പൂട്ടുന്ന ബാറുകളുടെ ശേഷിക്കുന്ന കാലത്തെ ലൈസന്‍സ് ഫീസ്...
View Articleസാഹസിക നീന്തല്‍ താരത്തിന്റെ ജീവിതം അറിയാം
ആര്‍ത്തലച്ചു വരുന്ന കൂറ്റന്‍ തിരമാലകളും അപകടകരമായ ചുഴികളും കടല്‍ ജീവികളും യഥേഷ്ടമുള്ള കടലിടുക്കുകളില്‍ ഏകനായി ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് അനേകം കിലോമീറ്ററുകള്‍ വിശ്രമമില്ലാത്തെ...
View Articleകേരളത്തിന്റെ സാമൂഹിക ചരിത്രം വേറിട്ട കണ്ണില്‍
ആവശ്യമുളളപ്പോഴൊക്കെ ഭൂതകാലത്തില്‍ മുങ്ങിയാണ് ജാതിരാഷ്ട്രീയം ദാഹം തീര്‍ക്കുന്നത്. എന്നാല്‍ പി.കെ.ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകം വായിച്ച ഒരാള്‍ ജാതിയെച്ചൊല്ലി അന്ധമായി...
View Articleയു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു
ജ്ഞാനപീഠ ജേതാവും എം ജി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാലന്‍സലറുമായ പ്രശസ്ത കന്നട സാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ മണിപ്പാല്‍...
View Articleഭയങ്കര വൈഡായി തുരക്കാന്‍ പെരുച്ചാഴി
മോഹന്‍ലാലിന്റെ ഓണച്ചിത്രമായ പെരുച്ചാഴി റിലീസ് ചെയ്യുന്നത് വൈഡായിട്ടാണെന്നു പറഞ്ഞാല്‍ അതൊട്ടും മതിയാവില്ല. ഭയങ്കര വൈഡ് റിലീസാണ് ഇതിന്റേതെന്ന് പറയേണ്ടി വരും. കേരളത്തിനൊപ്പം തന്നെ അമേരിക്കയിലെ മുപ്പതോളം...
View Articleകേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ഇന്ദു മേനോന്
കേന്ദ്ര സാഹിത്യ അക്കാദമി ഈ വര്‍ഷത്തെ യുവ, ബാല സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. യുവ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരത്തിന് മലയാളത്തില്‍ നിന്ന് ഇന്ദുമേനോന്‍ അര്‍ഹയായി. ഇന്ദുമേനോന്റെ ചുംബനശബ്ദതാരാവലി...
View Articleകശ്മീരില്‍ പാക്ക് വെടിവെപ്പ് : രണ്ട് മരണം
ജമ്മുകാശ്മീരിലെ ആര്‍.എസ് പുര സ്‌ക്ടറില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഗ്രാമവാസികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിഎസ്എഫിന്റെ 22...
View Articleമുന്നറിയിപ്പിന്റെ ആദ്യ പ്രതികരണത്തില്‍ ദുല്‍ക്കര്‍ ഹാപ്പി
വേണു സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മുന്നറിയിപ്പ് എന്ന ചിത്രത്തിന് എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഗംഭീരമായ അഭിപ്രായത്തില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ദുല്‍ക്കര്‍ സല്‍മാന്‍. തന്റെ...
View Articleവേറിട്ട വായനാനുഭവം സമ്മാനിക്കുന്ന നോവലുകള്‍
വ്യത്യസ്തമായ രചനാശൈലികൊണ്ട് ശ്രദ്ധേയനായ മലയാള സാഹിത്യകാരനാണ് അംബികാസുതന്‍ മാങ്ങാട്. ചെറുകഥകള്‍, നോവലുകള്‍, തിരക്കഥകള്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ വ്യത്യസ്ത ശാഖകളില്‍ മികച്ച സൃഷ്ടികള്‍ മലയാളിയ്ക്ക്...
View Articleസുധീരനെതിരെ വിമര്‍ശനവുമായി ഐ ഗ്രൂപ്പ്; ഹൈക്കമാന്‍ഡിന് പരാതി നല്‍കും
മദ്യനയം രൂപീകരിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ കടുത്ത വിമര്‍ശനവുമായി ഐ ഗ്രൂപ്പ്. സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രമാണ് സുധീരന്‍ ശ്രമിച്ചത്. വ്യക്തി താത്പര്യങ്ങള്‍...
View Articleഭാരതത്തിനാകെ ഐശ്വര്യം പകര്‍ന്ന ദേശാടനക്കിളി
എഴുത്തുകാരനെന്ന നിലയില്‍ പേരും പ്രശസ്തിയും നേടിയത് കന്നഡയിലായിരുന്നെങ്കിലും കേരളത്തെയും മലയാളത്തെയും അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്നു അന്തരിച്ച ഡോ. യു.ആര്‍. അനന്തമൂര്‍ത്തി. അദ്ദേഹത്തിന്റെ...
View Articleഡി സി ബുക്‌സില്‍ വിദ്യാരംഭം: ഒരുക്കങ്ങള്‍ തുടങ്ങി
ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി സി ബുക്‌സ് ആണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ആ മാതൃക പിന്തുടരുകയായിരുന്നു....
View Articleവെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കും: ജെയ്റ്റ്‌ലി
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. യുദ്ധത്തിലും സമാധാനത്തിലും...
View Articleസംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കാന്‍ ദ്വിമുഖ പദ്ധതി: ചെന്നിത്തല
സംസ്ഥാനത്ത് ഫലപ്രദമായി മദ്യനിരോധനം നടപ്പിലാക്കാന്‍ ദ്വിമുഖ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനൊപ്പം മദ്യാസക്തി കുറയ്ക്കാന്‍...
View Articleകെ. കേളപ്പന്റെ ജന്മവാര്‍ഷിക ദിനം
കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനുമായ കെ. കേളപ്പന്‍ 1889 ഓഗസ്റ്റ് 24ന് കോഴിക്കോട് ജില്ലയിലെ മൂടാടിയിലെ ഒരു സാധാരണ ഒരു നായര്‍ കുടുംബത്തിലാണ് ജനിച്ചത്. കോഴിക്കോടും...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 24 മുതല്‍ 30 വരെ )
അശ്വതി ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. കുടുംബത്തില്‍ തെറ്റിദ്ധാരണയും അഭിപ്രായവ്യത്യാസവും ഉണ്ടാകും. സ്വന്തക്കാരില്‍നിന്നും...
View Articleകെ പി അപ്പന്റെ ജന്മവാര്‍ഷിക ദിനം
പ്രശസ്ത നിരൂപകനായ കെ.പി. അപ്പന്‍ 1936 ഓഗസ്റ്റ് 25ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പില്‍ പത്മനാഭന്‍ – കാര്‍ത്ത്യായനി ദമ്പതികളുടെ മകനായി ജനിച്ചു. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ്...
View Articleറിച്ചാര്‍ഡ് ആറ്റന്‍ബറോ അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് സംവിധായകനും ഓസ്‌കര്‍ ജേതാവുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ അന്തരിച്ചു. 90 വയസായിരുന്നു. മകന്‍ മൈക്കള്‍ ആറ്റന്‍ബറോയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ഒരു വീഴ്ചയെത്തുടര്‍ന്ന് കഴിഞ്ഞ ആറ്...
View Articleഅതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ തുടരുന്നു: മൂന്ന് പേര്‍ക്ക് പരിക്ക്
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ സാമ്പാ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ മോട്ടോറുകളും ദീര്‍ഘദൂര റോക്കറ്റുകളും...
View Article