അശ്വതി പ്രവര്‍ത്തനരംഗത്തായാലും വീട്ടിലായാലും ഇടപെടുന്ന കാര്യങ്ങളെല്ലാം അനുകൂലമായി അനുഭവപ്പെടും. സര്‍ക്കാരില്‍ ഉന്നതപദവി ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യതയുണ്ട്. ശത്രുക്കളില്‍ നിന്നും മനസ്സിനെ മുറിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവരും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. ഭരണി ജോലികാര്യങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. റിയല്‍എസ്‌റ്റേറ്റുകാര്‍ക്കും കോണ്‍ട്രാക്ട് തൊഴില്‍ ചെയ്യുന്നവര്‍ക്കും അനുകൂലമായ സമയമാണ്. ഔദ്യോഗികരംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ മാറ്റം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 6 വരെ ) appeared first on DC Books.