Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

എഡ്ഗ്വയര്‍ പ്രഭുവിനെ കൊന്നതാര്?

കര്‍ലോട്ടാ ആഡംസ് എന്ന അനുകരണകലാകാരിയുടെ പ്രദര്‍ശനം നടക്കുമ്പോഴാണ് ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് ജെയ്ന്‍ വില്‍ക്കിന്‍സണ്‍ എന്ന പ്രമുഖ യുവ സിനിമാനടിയെ പരിചയപ്പെടുന്നത്. ഭര്‍ത്താവായ എഡ്ഗ്വയര്‍ പ്രഭുവില്‍...

View Article


ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ സഹായി മൂന്നാറില്‍ പിടിയില്‍

മൂന്നാറില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കു സഹായം ചെയ്തിരുന്ന ബീഹാര്‍ സ്വദേശി ജമീല്‍ സഫീക്കുളിനെ പോലീസ് പിടികൂടി. ഓഗസ്റ്റ് 28ന് രാത്രി മൂന്നാറിലെ എയിറ്റ് ലാന്‍ഡ് കോട്ടേജില്‍ നിന്നാണ് ഇയാളെ...

View Article


കണ്ണൂരില്‍ ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിച്ചു

തെയ്യങ്ങളുടെ നാടിന്റെ വായനാസംസ്‌കാരത്തിന് കൂടുതല്‍ കരുത്തേകിക്കൊണ്ട് ഡി സി ബുക്‌സിന്റെ പുതിയ ശാഖ കണ്ണൂരിലെ കാപ്പിറ്റല്‍ മോളിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഗസ്റ്റ് 29ന് രാവിലെ...

View Article

ടൈറ്റാനിയം അഴിമതി: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്ന് കോടതി

ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരേ കേസെടുക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി. പരാതി നല്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി...

View Article

ഡി സി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ പുരസ്‌കാരം മൂന്നാമിടങ്ങള്‍ക്ക്

ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി പ്രമാണിച്ച് ഡി സി ബുക്‌സ് നടത്തിയ നോവല്‍ മത്സരത്തില്‍ കെ.വി മണികണ്ഠന്റെ ’മൂന്നാമിടങ്ങള്‍’ എന്ന നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ഒരു ലക്ഷം രൂപയും ഒ.വി. വിജയന്‍...

View Article


കേരള സര്‍വ്വകലാശാലയക്ക് 57 വയസ്

കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിനും മുന്‍പ് രൂപീകൃതമായ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയാണ് കേരള സര്‍വ്വകലാശാലയായിത്തീര്‍ന്നത്. 1957ലെ സര്‍വ്വകലാശാല നിയമപ്രകാരം അക്കൊല്ലം ഓഗസ്റ്റ് 30ന് കേരള സര്‍വ്വകലാശാല...

View Article

ഗണപതിയെ തൊട്ട് പുലിവാല്‍ പിടിച്ച് രാംഗോപാല്‍ വര്‍മ

എന്നും വിവാദങ്ങളുടെ തോഴനായ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പുതിയൊരു വിഷയവുമായി രംഗത്ത്. ഇക്കുറി തൊട്ടാല്‍ പൊള്ളുന്ന വിഷയത്തിലാണ് അദ്ദേഹം കൈവെച്ചിരിക്കുന്നത്. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ട്വിറ്ററിലൂടെ...

View Article

പാക്ക് ആക്രമണം: ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ഇന്ത്യ പാക്ക് അതിര്‍ത്തിയായ കുപ്‌വാരയില്‍ പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തെ...

View Article


സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കിയ ഒരു മഹാപുരുഷന്റെ ജീവിതകഥ

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും ഗ്രാമീണ മേഖലയില്‍ സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മിത്രനികേതന്‍ സ്‌കൂളിന്റെ സ്ഥാപകനുമാണ് കെ. വിശ്വനാഥന്‍ എന്ന മിത്രനികേതന്‍ വിശ്വനാഥന്‍. കേരള ഗ്രാമങ്ങളുടെ...

View Article


സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍ : മമത ബാനര്‍ജി

പശ്ചിമബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടയിടുന്നതിനായി സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മമതാ ബാനര്‍ജി. സിപിഎം ഈ ആവശ്യവുമായി മുന്നോട്ടു വരികയാണെങ്കില്‍...

View Article

യുദ്ധങ്ങള്‍ മതങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നു: ആനന്ദ്

യുദ്ധങ്ങള്‍ മതങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നുവെന്നുവെന്ന് പ്രശസ്ത സാഹിത്യകാരന്‍ ആനന്ദ് . എന്നാല്‍ മതങ്ങളാകട്ടെ അനാചാരവും അന്ധവിശ്വാസവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇന്നത്തെ സമരങ്ങള്‍ കൂടുതല്‍...

View Article

ഡി സി ബുക്‌സ് നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു

മലയാള സാഹിത്യ കുലപതിമാരാല്‍ പ്രൗഡമായ സദസില്‍വെച്ച് ഡി സി ബുക്‌സിന്റെ നാല്‍പ്പതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. മലയാള സാഹിത്യത്തില്‍ ഭാഷകൊണ്ടു സംഗീതം സൃഷ്ടിച്ച ടി. പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍...

View Article

പ്രമുഖ ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര അന്തരിച്ചു

ഇന്ത്യയെ രേഖപ്പെടുത്തിയ ചരിത്രകാരന്മാരില്‍ പ്രമുഖനായ ബിപിന്‍ ചന്ദ്ര (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 30ന് രാവിലെ ഗുഡ്ഗാവിലെ വസതിയിലായിരുന്നു അന്ത്യം. ഹിമാചല്‍ പ്രദേശിലെ...

View Article


ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതികളാക്കില്ല

ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതികളാക്കണമെന്ന് കോടതി ഉത്തരവിലില്ലാത്ത സാഹചര്യത്തില്‍ അവരെ പ്രതികളാക്കി കേസെടുക്കില്ല. വിജിലന്‍സിന് ലഭിച്ച നിയമോപദേശപ്രകാരം മുന്‍ ചെയര്‍മാന്‍...

View Article

ബി എ ചിദംബരനാഥിന്റെ ചരമവാര്‍ഷിക ദിനം

പ്രസിദ്ധ സംഗീത സംവിധായകനായ ബി.എ. ചിദംബരനാഥ് 1923 ഡിസംബര്‍ 10ന് കന്യാകുമാരി ജില്ലയിലെ പൂതപ്പാണ്ടിയിലാണ് ജനിച്ചത്. സംഗീതജ്ഞനായിരുന്ന ബി.കെ. അരുണാചലം അണ്ണാവിയും ചെമ്പകവല്ലിയുമായിരുന്നു മാതാപിതാക്കള്‍....

View Article


നിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 6 വരെ )

അശ്വതി പ്രവര്‍ത്തനരംഗത്തായാലും വീട്ടിലായാലും ഇടപെടുന്ന കാര്യങ്ങളെല്ലാം അനുകൂലമായി അനുഭവപ്പെടും. സര്‍ക്കാരില്‍ ഉന്നതപദവി ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിനോ...

View Article

കെ പി കേശവമേനോന്റെ ജന്മവാര്‍ഷിക ദിനം

സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ 1ന് പാലക്കാട്ടെ തരൂരിലാണ് ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915ല്‍ ഇന്ത്യന്‍...

View Article


ഓണം മുതല്‍ വൈഡ് റിലീസ്: തിയേറ്റര്‍ ഉടമകള്‍ക്ക് പ്രതിഷേധം

ഓണം മുതല്‍ സംസ്ഥാനത്ത് സിനിമകളുടെ വൈഡ് റിലീസിങ് നടത്താന്‍ ധാരണ. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബറിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. എന്നാല്‍ എ ക്ലാസ്സ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ...

View Article

സഹസംവിധാനം : പ്രണവ് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി അരങ്ങേറിയ നാള്‍ മുതല്‍ ഉയരുന്ന ചോദ്യമാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് എന്നുവരുമെന്ന്. അതിനിടയ്ക്ക് അച്ഛനെപ്പോലെ അല്പം മിമിക്രിയുമായി കാളിദാസ് ജയറാം...

View Article

ഗവര്‍ണര്‍ നിയമനത്തില്‍ കേന്ദ്രം അഭിപ്രായം ചോദിച്ചില്ല: മുഖ്യമന്ത്രി

പുതിയ ഗവര്‍ണറെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ പുതിയ ഗവര്‍ണറെ നിയമിക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>