മലയാള ഭാഷയെയും സംസ്‌കാരത്തെയും ഏറെ സ്‌നേഹിച്ച കന്നഡ എഴുത്തുകാരനാണ് ജ്ഞാനപീഠ ജേതാവായ യു.ആര്‍. അനന്തമൂര്‍ത്തി. അദ്ദേഹത്തിന്റെ സംസ്‌കാരം, ഭാരതീപുരം, അവസ്ഥ, ദിവ്യം, ഭവം, കാമരൂപി, മൗനി എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഇവയില്‍ മൂന്നെണ്ണം ഒരുമിച്ച് ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആകസ്മികമായ അന്ത്യം. യു.ആര്‍ അനന്തമൂര്‍ത്തിയുടെ മൂന്ന് നോവലുകള്‍ എന്ന പേരില്‍ ആ കൃതി ഇപ്പോള്‍ പുറത്തിറങ്ങി. അനന്തമൂര്‍ത്തിയുടെ ആദ്യ നോവലായ സംസ്‌കാരം, ഭാരതീപുരം, അവസ്ഥ എന്നീ […]
The post അനന്തമൂര്‍ത്തിയുടെ മൂന്ന് നോവലുകള്‍ ഒറ്റപ്പുസ്തകമായി appeared first on DC Books.