Quantcast
Channel: DC Books
Browsing all 30952 articles
Browse latest View live

അനന്തമൂര്‍ത്തിയുടെ മൂന്ന് നോവലുകള്‍ ഒറ്റപ്പുസ്തകമായി

മലയാള ഭാഷയെയും സംസ്‌കാരത്തെയും ഏറെ സ്‌നേഹിച്ച കന്നഡ എഴുത്തുകാരനാണ് ജ്ഞാനപീഠ ജേതാവായ യു.ആര്‍. അനന്തമൂര്‍ത്തി. അദ്ദേഹത്തിന്റെ സംസ്‌കാരം, ഭാരതീപുരം, അവസ്ഥ, ദിവ്യം, ഭവം, കാമരൂപി, മൗനി എന്നീ പുസ്തകങ്ങള്‍ ഡി...

View Article


ആന്‍ ഫ്രാങ്കിന്റെ അവസാനത്തെ ഏഴ് മാസങ്ങള്‍

രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യഹൂദരുടെ സുപ്രസിദ്ധ പ്രതീകമായി മാറിക്കഴിഞ്ഞു ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരി. 1942 ജൂണ്‍ 12നും 1944 ആഗസ്റ്റ് ഒന്നിനും ഇടയ്ക്ക് അനക്‌സ് എന്ന ഒളിസങ്കേതത്തിലിരുന്ന്...

View Article

പാക്കിസ്ഥാനില്‍ പ്രക്ഷോഭകര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചു

പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നു. ഗേറ്റ് തകര്‍ത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ച പ്രക്ഷോഭകര്‍ സൈനികര്‍ക്കുനേരെ ആക്രമണം...

View Article

തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല: ഇന്ത്യ

തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും നടത്തില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സാര്‍ക്ക് സമ്മേളനത്തിനിടെ പാക്ക് ആഭ്യന്തര മന്ത്രി നിസാര്‍ അലി ഖാനുമായി ചര്‍ച്ച...

View Article

പാമോലിന്‍: സി.ബി.ഐ. അന്വേഷണമല്ലെ നല്ലതെന്ന് സുപ്രീംകോടതി

പാമോലിന്‍ കേസ് സി.ബി.ഐ. പോലുള്ള ഏതെങ്കിലും ഏജന്‍സി അന്വേഷിക്കുന്നതല്ലെ നല്ലതെന്ന് സുപ്രീംകോടതി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം ഉമ്മന്‍ചാണ്ടിയുടെ താത്പര്യം സംരക്ഷിക്കാനല്ലേയെന്നും ജസ്റ്റിസ് ടി.കെ....

View Article


പ്ലസ്ടു കേസ് : സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകളുടെ പട്ടിക...

View Article

ഇനി നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം

ആന്റണി, ഭാസ്‌കരന്‍, സഹീര്‍. പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആഭാസന്മാരായി സ്വയം അറിയപ്പെട്ട അവര്‍ ഭൗതിക മനസ്‌കരും നിരീശ്വരവാദികളുമായിരുന്നു. തങ്ങള്‍ താമസിക്കുന്ന ദേവത്തെരുവിനെ ആഭാസത്തെരുവ്...

View Article

കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍

നിയമപരിപാലനത്തിന് ആവശ്യമായ വൈദ്യശാസ്ത്ര തത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന ശാഖയാണ് ഫോറന്‍സിക് മെഡിസിന്‍ അഥവാ ലീഗല്‍ മെഡിസിന്‍. ഏതാനും ദശകങ്ങളായി ഈ ശാസ്ത്രശാഖയുടെ പ്രാധാന്യം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്....

View Article


ജഗതി എന്‍. കെ. ആചാരിയുടെ ചരമവാര്‍ഷിക ദിനം

പ്രസിദ്ധ മലയാള നാടകകൃത്തും നടനുമായ ജഗതി എന്‍.കെ. ആചാരി 1924ല്‍ ജനിച്ചു. മലയാള റേഡിയോ നാടകങ്ങള്‍ ഉള്‍പ്പെടെ നിരവധി നാടകങ്ങള്‍ രചിക്കുകയും റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിരുന്നു....

View Article


ആര്‍എസ്എസ് ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍

കണ്ണൂരില്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ കല്ലേറ്. വയനാട് മീനങ്ങാടിയില്‍...

View Article

ഒരു പക്കാ കഥ കിട്ടി: കാളിദാസ് നായകനാകുന്നു

കാത്തിരുന്ന് കാത്തിരുന്ന് ഒരു താരപുത്രന്റെ അരങ്ങേറ്റം കൂടി യാഥാര്‍ത്ഥ്യമാകുന്നു. ജയറാമിന്റെ മകന്‍ കാളിദാസ് ആണ് ഒരു പക്കാ കഥ കിട്ടിയതോടെ അഭിനയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴിലാണ് കാളിദാസിന്റെ...

View Article

ഒരു ഗ്രാമത്തിന്റെ സമരചരിത്രം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കര്‍ഷക കലാപങ്ങളുടെയും ഈറ്റില്ലമാണ് മലബാര്‍. അവിടെ നിലനിന്നിരുന്ന ജന്മിത്തത്തിന്റെ നുകം പേറിയിരുന്ന കര്‍ഷകത്തൊഴിലാളികള്‍ ആ നുകം വലിച്ചെറിയുന്നതിന്...

View Article

ജീവിതം മനസ്സില്‍ ഏല്പിച്ച മുറിവുകള്‍

കല തന്നെ ജീവിതമെന്നു വിശ്വസിക്കുന്ന സൂര്യ കൃഷ്ണമൂര്‍ത്തി തന്റെ ജീവിതയാത്രകള്‍ക്കിടെ മനസിലേറ്റ മുറിവുകള്‍ രേഖപ്പെടുത്തുന്ന ഓര്‍മ്മപ്പുസ്തകമാണ് മുറിവുകള്‍. കാലത്തിന് ഉണക്കാനാവാതെ പോയ പല മുറിവുകളിലും...

View Article


യു.ആര്‍.അനന്തമൂര്‍ത്തി അനുസ്മരണം കോട്ടയത്ത്

ഡി സി ബുക്‌സും എം. ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന യു.ആര്‍.അനന്തമൂര്‍ത്തി അനുസ്മരണ സമ്മേളനം സെപ്തംബര്‍ മൂന്നിന് വൈകീട്ട് 4.30 ന് കോട്ടയത്ത് ഡി സി...

View Article

കണ്ണൂര്‍ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും: ചെന്നിത്തല

കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കെ. മനോജിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനെ അന്വേഷണച്ചുമതല ഏല്പിച്ചു. കേസിന്റെ ഗൗരവം...

View Article


മലയാളികള്‍ക്കായി ചിത്രയുടെ ഓണസമ്മാനം

മലയാളികള്‍ക്കുള്ള ഗായിക കെ.എസ് ചിത്രയുടെ ഓണസമ്മാനമായ പാട്ട് സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാകുന്നു. ഓണം വന്നേ മനസ്സില്‍ ഓണം വന്നേ… എന്നു തുടങ്ങുന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്....

View Article

തമിഴ് അരങ്ങേറ്റം യാദൃച്ഛികമെന്ന് കാളിദാസ് ജയറാം

ബാലാജി തരണീധരന്റെ പുതിയ ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തേയ്ക്ക് അരങ്ങേറുന്നത് അങ്ങനെ പദ്ധതിയിട്ട് ആസൂത്രണം ചെയ്തല്ലെന്നും തിരക്കഥ ഇഷ്ടപ്പെട്ടതു കൊണ്ട് മാത്രമാണെന്നും കാളിദാസ് ജയറാം. മലയാളത്തില്‍ ഒരു...

View Article


സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ നവംബര്‍ ആറിന് പുറത്തിറങ്ങും

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ പ്രതിഭ മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ നവംബര്‍ ആറിന് പുറത്തിറങ്ങും. ‘പ്ലെയിങ് ഇറ്റ് മൈ വേ’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയുടെ പ്രകാശനച്ചടങ്ങ്...

View Article

കള്ളന്റെ സാഹസികലോകത്തെ വിശേഷങ്ങള്‍

ഇരുളില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്ന് നടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതും കരയിപ്പിക്കുന്നതും കരളലിയിപ്പിക്കുന്നതുമാണ്. ആ സാഹസികലോകത്തെ...

View Article

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണനയിലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിയതിനെ കുറിച്ച്...

View Article
Browsing all 30952 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>