വിശ്വസാഹിത്യ വിസ്മയങ്ങള്‍ പരിഭാഷകളിലൂടെ മലയാളിയുടെ ആസ്വാദനമണ്ഡലത്തില്‍ ഡി.സി ബുക്‌സ് എത്തിച്ചിട്ടുണ്ട്. ഋഗ്വേദവും ഇലിയഡും തുടങ്ങി അത്യന്താധുനിക സാഹിത്യങ്ങളുടെ പരിഭാഷകകള്‍ വരെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായ പുതിയ പരമ്പരയാണ് ലോകോത്തരകഥകള്‍. എക്കാലത്തെയും ലോകസാഹിത്യ ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ പതിനൊന്ന് മഹാകഥാകൃത്തുക്കളുടെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പരമ്പരയില്‍ പെട്ട ആന്റണ്‍ ചെക്കോവിന്റെ ലോകോത്തര കഥകളുടെ രണ്ടാം പതിപ്പ് പുറത്തിറക്കി. ചെറുകഥാസാഹിത്യത്തിന്റെ സമസ്ത സൗന്ദര്യവും തന്റെ കഥകളിലൊളിപ്പിച്ച വിശ്രുത റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ 12 [...]
The post ആന്റണ്‍ ചെക്കോവിന്റെ ലോകോത്തര കഥകള്‍ appeared first on DC Books.