Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

വീണ്ടും ഭാര്‍ഗ്ഗവീനിലയം

ഭാര്‍ഗ്ഗവീനിലയം…ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വീടുകള്‍ കേരളത്തില്‍ അനവധിയുണ്ട്. പക്ഷേ സാഹിത്യത്തിലും സിനിമയിലും തലയുയര്‍ത്തി നില്‍ക്കുന്നത് ബഷീറിന്റെ ആദ്യ സിനിമാ തിരക്കഥയായ ഭാര്‍ഗ്ഗവീനിലയമാണ്....

View Article


വീട് സ്വപ്‌നം കാണുന്നവര്‍ക്കായി

സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത് എല്ലാവരുടേയും ജീവിതത്തിലെ ഒരു വലിയ സ്വപ്‌നമാണ്. എന്നാല്‍ എല്ലാവരെക്കൊണ്ടും വീടു നിര്‍മ്മിക്കുക എന്നത് എളുപ്പമുള്ള കാര്യവുമല്ല. വീടുകള്‍ വെറും കെട്ടിടങ്ങളില്ല....

View Article


സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരില്ല

സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി സ്ത്രീ സുരക്ഷ സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാഷ്ട്രപതി അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സിന്...

View Article

ആഘോഷിക്കാനും വിശ്രമിക്കാനും 48 മണിക്കൂര്‍

”അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമായി… അമ്മായി ചൂട്ടത് മരുമോനിക്കായ്…” പാട്ടിന്റെ സംഗീതത്തിനു ചേരാത്ത വൃത്തികെട്ട പരുക്കന്‍ ശബ്ദം കേട്ടാണ് ആളെ ശ്രദ്ധിച്ചത്. റോഡിലൂടെ നടന്നുവരുന്ന അയല്‍ക്കാരന്‍...

View Article

വിവാദ ഹെലികോപ്റ്റര്‍ ഇടപാട്: രാജി വയ്ക്കില്ലന്ന് ആന്റണി

ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ രാജി വയ്ക്കില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. സത്യം പുറത്തുകൊണ്ടുവരും. ഇറ്റലിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കാനായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....

View Article


മികച്ച ചിത്രം: സെല്ലുലോയ്ഡും അയാളും ഞാനും തമ്മിലും മുന്നില്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം അവസാനഘട്ടത്തിലേക്ക് കടന്നതായി സൂചന. മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡും ലാല്‍ജോസിന്റെ അയാളും ഞാനും...

View Article

വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരത്തിന് നോവല്‍ ക്ഷണിച്ചു

സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പേരില്‍ എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുവാന്‍ യുവകലാസാഹിതി യു.എ.ഇ ഷാര്‍ജ ഘടകം തീരുമാനിച്ചു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്....

View Article

കേരളത്തില്‍ ടെലിവിഷന്‍ അക്കാദമി വരുന്നു

സംസ്ഥാനത്ത് ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കിയതായി കേരള ടെലിവിഷന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ദൃശ്യമാധ്യമങ്ങള്‍ക്ക് വ്യവസായപദവി നല്‍കി അവയ്ക്കുള്ള...

View Article


ആദ്ധ്യാത്മികപാതയിലെ അപൂര്‍വ്വാനുഭവങ്ങള്‍

ഭാരതത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളും തത്ത്വങ്ങളും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും പഠിക്കുകയും ചെയ്തുവരുന്ന ഒരുകാലമാണിന്ന്. എന്നാല്‍ ഈ ഒരു അവസ്ഥ പൊടുന്നനെ സംഭവിച്ച ഒരു അത്ഭുതമായി കാണാന്‍...

View Article


അവള്‍ ആരാച്ചാര്‍ വായിക്കുകയാണ്

സൂര്യനെല്ലിയിലെ പെണ്‍കുട്ടി ഇപ്പോള്‍ ജീവിതത്തില്‍ ആശ്വാസം കണ്ടെത്തുന്നത് പുസ്തകവായനയില്‍. അവളിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നതോ? അവളെപ്പോലെയല്ലെങ്കിലും മറ്റൊരു വിധത്തില്‍ പുരുഷാധിപത്യത്തിന്റെയും...

View Article

നെഞ്ചുക്കുള്ളെ…സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഹിറ്റാകുന്നു

ധനുഷിന്റെ കൊലവെറിക്ക് ശേഷം മറ്റൊരു തമിഴ് ഗാനം കൂടി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗമാകുന്നു. ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്റെ നെഞ്ചുക്കുള്ളെയാണ് മറ്റൊരു സെന്‍സേഷനാകുന്നത്. 161,000 പേരാണ്...

View Article

വ്യത്യസ്ത അനുഭവം സമ്മാനിച്ച് കീമിയ

കീമിയ? ജെയിംസ് ചോദിച്ചു എന്താണാ വാക്കിനര്‍ത്ഥം? ആല്‍ക്കെമി, അതൊരു പേര്‍ഴ്‌സ്യന്‍ പദമാണ്… …ഒന്നെനിക്കുറപ്പാണ്.’ ഫാദര്‍ ഗ്രേ പറഞ്ഞു ‘മലങ്കര ഇന്നും എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്. അവിടെ സംലയിക്കപ്പെട്ട...

View Article

സെല്ലുലോയ്ഡ് മികച്ച ചിത്രം പൃഥ്വിരാജ് മികച്ച നടന്‍

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2012ലെ ഏറ്റവും മികച്ച ചിത്രമായി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിനെ തിരഞ്ഞെടുത്തു. സെല്ലുലോയ്ഡിലെയും അയാളും ഞാനും തമ്മിലെയും പ്രകടനത്തിലൂടെ പൃഥ്വിരാജ്...

View Article


സെല്ലുലോയ്ഡിന് ഏഴ് പുരസ്‌കാരങ്ങള്‍

84 ചിത്രങ്ങള്‍ അവാര്‍ഡിനു മത്സരിച്ച വര്‍ഷമായിരുന്നു 2012. ഐ.വി.ശശിയുടെ നേതൃത്വത്തിലുള്ള ജൂറി വിധിനിര്‍ണ്ണയത്തിന് പാടുപെട്ടു. പണിമുടക്ക് ദിനങ്ങളില്‍ പോലും പോലീസ് സംരക്ഷണയില്‍ ചിത്രങ്ങള്‍ കണ്ടുതീര്‍ത്ത്...

View Article

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന്...

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊഴിലുറപ്പ് പദ്ധതിയില്‍ പരമ്പരാഗത വ്യവസായങ്ങളേയും ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി...

View Article


മാനനഷ്ടക്കേസില്‍ നടന്‍ ശ്രീനിവാസന് ജാമ്യം

കഥപറയുമ്പോള്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ നടനും സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ശ്രീനിവാസന് ജാമ്യം. ഫെബുവരി 22ന് രാവിലെയാണ് ശ്രീനിവാസന്‍ കൊയിലാണ്ടി കോടതിയില്‍ ഹാജരായി...

View Article

ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി

കടല്‍ കൊലപാതക കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതിയുടെ അനുമതി. വോട്ടു ചെയ്യാനായി നാട്ടില്‍ പോകാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് നാവികര്‍ സമര്‍പ്പിച്ച അപേക്ഷ...

View Article


ഹണീബീ: ലാലിന്റെ മകന്‍ സംവിധായകനാവുന്നു

പ്രശസ്ത സംവിധായകനും നിര്‍മ്മാതാവും നടനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാല്‍ സംവിധായകനാകുന്നു. ഹണീബീ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ജീന്‍ തന്നെ നിര്‍വ്വഹിക്കുന്നു. അച്ഛന്റെ നിഴലില്‍...

View Article

ഖാലിദ് ഹൊസൈനിയുടെ പുതിയ നോവല്‍ വരുന്നു

അഫ്ഗാനിസ്ഥാനിന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ മത ഘടനയും എഴുത്തിന് വിഷയമാക്കിയ ഖാലിദ് ഹൊസൈനിയുടെ പുതിയ നോവല്‍ വരുന്നു. ആന്‍ഡ് ദി മൗണ്ടന്‍സ് എക്കോഡ് എന്നു പേരിട്ടിരിക്കുന്ന നോവല്‍ ബ്ലൂംസ്‌ബെറിയാണ്...

View Article

ആന്റണ്‍ ചെക്കോവിന്റെ ലോകോത്തര കഥകള്‍

വിശ്വസാഹിത്യ വിസ്മയങ്ങള്‍ പരിഭാഷകളിലൂടെ മലയാളിയുടെ ആസ്വാദനമണ്ഡലത്തില്‍ ഡി.സി ബുക്‌സ് എത്തിച്ചിട്ടുണ്ട്. ഋഗ്വേദവും ഇലിയഡും തുടങ്ങി അത്യന്താധുനിക സാഹിത്യങ്ങളുടെ പരിഭാഷകകള്‍ വരെ മലയാളത്തില്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>