മുംബൈ ചലച്ചിത്രോത്സവത്തില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വേണു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മുന്നറിയിപ്പ്, ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍, സജിന്‍ ബാബുവിന്റെ അണ്‍ ട ുദി ഡസ്‌ക് തുടങ്ങിയവയാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍. ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ ഗോള്‍ഡ് വിഭാഗത്തിലാണ് ഈ മൂന്നു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. ഒക്ടോബര്‍ പതിനാല് മുതല്‍ 21 വരെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
The post മുംബൈ ചലച്ചിത്രോത്സവത്തിലേക്ക് മുന്നറിയിപ്പും പേരറിയാത്തവരും appeared first on DC Books.