മംഗള്‍യാന്‍ ദൗത്യത്തിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ നേട്ടത്തിലൂടെ ജ്വലിക്കുന്നത് ഓരോ ഭാരതീയന്റെയും അഭിമാനമാണ്. കന്നി ചൊവ്വ പര്യവേഷണം വിജയിപ്പിച്ചതിലൂടെ അസാധ്യമായ കാര്യങ്ങളെ സാധ്യമാക്കാന്‍ കഴിയുമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തെളിയിച്ചു. ബാംഗളൂര്‍ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘മാം കഭി നിരാശ് നഹി കര്‍ത്തിഹെ’ എന്നാണ് പ്രധാനമന്ത്രി ആദ്യം പ്രതികരിച്ചത്. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം) എന്നതിന്റെ ചുരുക്കരൂപത്തെ മാം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മംഗള്‍യാന്റെ വിജയത്തിനു […]
The post മംഗള്‍യാനിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയം: മോദി appeared first on DC Books.