നിയമവിരുദ്ധമായി അനുവദിച്ച കല്‍ക്കരിപ്പാടം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി. 214 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സാണ് സുപ്രീം കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കോള്‍ ഇന്ത്യയുടെയും എന്‍ടിപിസിയുടെയും നാല് കല്‍ക്കരപ്പാടങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്നും കോടതിയുടെ വിധിയില്‍ പറയുന്നു. 46 കല്‍ക്കരിപാടങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ ആറ് മാസത്തെ സാവകാശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. 1993 മുതല്‍ വിവിധ സര്‍ക്കാരുകള്‍ നല്‍കിയ അനുമതികളാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. നേരത്തെ ഈ കല്‍ക്കരിപ്പാടങ്ങളുടെ വിതരണങ്ങളത്രയും നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് രാജേന്ദ്ര […]
The post കല്‍ക്കരിപ്പാടം അഴിമതി: ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി appeared first on DC Books.









