പ്രകൃതിയിലെ ജീവല്‍സ്പന്ദനങ്ങളുടെ താളക്രമങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് അവയെ ധ്യാനമനനാദികളിലൂടെ സ്വജീവിത നിയമത്തിന്റെ ഭാഗമാക്കി മാറ്റിയ സത്യാന്വേഷികളായ ഭാരതീയ മഹര്‍ഷിമാര്‍ കരുപ്പിടിപ്പിച്ച ദര്‍ശനമാണ് യോഗ. യുജ് എന്ന സംസ്‌കൃതധാതുവില്‍ നിന്നാണ് യോജിപ്പിക്കുക, ഒന്നിപ്പിക്കുക എന്നൊക്കെ അര്‍ത്ഥം വരുന്ന യോഗ എന്ന വാക്കിന്റെ ഉത്ഭവം. ശാരീരികവും മാനസികവും ആത്മീയവും ബൗദ്ധികവും സാമൂഹികവുമായ തലങ്ങളില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ വ്യത്യസ്തമായ അര്‍ത്ഥ തലങ്ങള്‍ യോഗ എന്ന പദത്തിനുണ്ടെന്ന് മനസ്സിലാക്കാം. ഭാരതീയ പാരമ്പര്യത്തില്‍ ഷഡ്ദര്‍ശനങ്ങളില്‍ ഒന്നായാണ് യോഗ കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പതഞ്ജലി മഹര്‍ഷിയുടെ സംഭാവനകളാണ് […]
The post സമ്പൂര്‍ണ്ണാരോഗ്യത്തിന് യോഗ appeared first on DC Books.