ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക് ആരംഭിച്ചു. ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചതിനൊപ്പം, മിനിമം ചാര്‍ജില്‍ ഓടാവുന്ന കിലോമീറ്ററില്‍ വര്‍ധനവരുത്തിയതാണ് പണിമുടക്കിന് കാരണം. സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ ഐ.എന്‍.ടി.യു.സി പങ്കെടുക്കുന്നില്ല. നേരത്തെ ഓട്ടോയുടെ കുറഞ്ഞ നിരക്ക് ഒന്നര കിലോമീറ്ററിന് 20 രൂപയായും ടാക്‌സി ചാര്‍ജ് 5 കിലോമീറ്ററിന് മിനിമം 150 രൂപയാക്കിയും വര്‍ധിപ്പിച്ചിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. […]
The post സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക് appeared first on DC Books.