കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം വരുന്നതുവരെ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. നവംബര്‍ 13ലെ വിജ്ഞാപനം നടപ്പിലാക്കണമെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടു. പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. അന്തിമ വിജ്ഞാപനം വരുന്നതുവരെ പശ്ചിമഘട്ട മേഖലയില്‍ യാതൊരു തരത്തിലുള്ള വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും പാടില്ല. ക്വാറികളും വന്‍ കെട്ടിടങ്ങളും താപനിലയങ്ങളും അനുവദിക്കരുത്. പരിസ്ഥിതി പ്രദേശങ്ങള്‍ ഉടന്‍ പുനര്‍നിര്‍ണ്ണയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് കേരളത്തിന്റെ കാര്യത്തില്‍ […]
The post അന്തിമ വിജ്ഞാപനം വരെ പശ്ചിമഘട്ടം സംരക്ഷിക്കണം: ഹരിത ട്രൈബ്യൂണല്‍ appeared first on DC Books.