അനായാസമായി ചുവന്ന ഗ്രഹത്തിലേക്കു നടന്നു കയറിയ ഇന്ത്യയെ നോക്കി അവിശ്വസനീയതയോടെ നില്‍ക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. ചന്ദ്രയാന്‍ പദ്ധതി വിജയകരമാക്കിയ ശേഷം മംഗള്‍യാനെന്ന ചൊവ്വാദൗത്യം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയെ സംശയദൃഷ്ടിയോടെ നോക്കി ഒരുപറ്റം മാധ്യമങ്ങളും ചില ലോകരാഷ്ട്രങ്ങളും. ആദ്യം രാജ്യത്തെ പട്ടിണി മാറ്റുകയും എല്ലാവര്‍ക്കും കിടപ്പാടം നല്‍കുകയും ചെയ്തിട്ടു പോരെ ഈ പാഴ്‌ച്ചെലവ് എന്നായിരുന്നു ഇവരുടെ ചോദ്യം. എന്നാല്‍ ഭാരതം ലക്ഷ്യത്തിലെത്തുക തന്നെ ചെയ്തു. സൂക്ഷ്മതയോടെ ഇന്ത്യന്‍ ശ്രമത്തെ നിരീക്ഷിച്ചുകൊണ്ടിരുന്ന നാസ ഉള്‍പ്പടെയുള്ള ലോകത്തെ വന്‍ ബഹിരാകാശ ഏജന്‍സികള്‍ ഒരു മിനിട്ടു […]
The post മംഗള്‍യാനെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു പുസ്തകത്തില്‍ appeared first on DC Books.