Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജയലളിത കുറ്റക്കാരിയെന്ന് കോടതി

$
0
0

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് കോടതി. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക കോടതിയാണ് ജയലളിത അടക്കം നാലുപേര്‍ കുറ്റക്കാരെന്നെ് കണ്ടെത്തിയത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ജയലളിത കോടതിയില്‍ അറിയിച്ചു. 1991-1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നാണ് കേസ്. ജയലളിത, തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് പ്രതികള്‍. ഡിഎംകെ നേതാവായിരുന്ന കെ.അന്‍പഴകന്റെയും ജനതാപാര്‍ട്ടി പ്രസിഡന്റായിരുന്ന സുബ്രമണ്യ സ്വാമിയുടേയും പരാതിയില്‍ […]

The post ജയലളിത കുറ്റക്കാരിയെന്ന് കോടതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>