പ്ലേസ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഡി സി സ്മാറ്റ് തിരുവനന്തപുരം ക്യാമ്പസിലെ പ്ലേസ്‌മെന്റ്, ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സെപ്റ്റംബര്‍ 23ന് നടന്ന ചടങ്ങില്‍ ഡി സി സ്മാറ്റ് ഗ്രൂപ്പ് ഡയറക്ടറും ഡീനുമായ ബ്രിഗേഡിയര്‍ എം.സി അശോക്...
View Articleകെ.എ.സെബാസ്റ്റ്യന്റെ കഥാലോകം ഒരു പുസ്തകത്തില്‍
ആധുനികതയ്ക്ക് ശേഷം മലയാളകഥയിലുണ്ടായ ആശയപരവും രചനാപരവുമായ മുന്നേറ്റത്തിന് പ്രധാന കാരണം ജീവിതോന്മുഖമായ അനുഭവതലം കഥയില്‍ തിരിച്ചുവന്നു എന്നതാണ്. സാധാരണ മനുഷ്യന്‍ നേരിടുന്ന വൈയക്തികവും വൈകാരികവുമായ...
View Articleഹൈക്കോടതി വിധി വരുംവരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം: സുപ്രീംകോടതി
സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഹൈകോടതി വിധി വരുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. അതുവരെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കി....
View Articleവിനോദസഞ്ചാരമേഖലയെ അടുത്തറിയാന്‍ ഒരു ഹാന്‍ഡ് ബുക്ക്
ടൂറിസം വ്യവസായത്തിന്റെ സുസ്ഥിര വളര്‍ച്ചക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നയം രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കൊച്ചിയില്‍ സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ നടന്ന കേരള...
View Articleരൂപ ജോര്‍ജിന്റെ കിച്ചന്‍ ടിപ്‌സ് പ്രകാശിപ്പിക്കുന്നു
കൊച്ചിക്ക് പുസ്തകങ്ങളുടെയും വായനയുടേയും വിരുന്ന് സമ്മാനിച്ചു കൊണ്ട് വന്നെത്തിയ ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും രണ്ടാം ദിവസമായ സെപ്റ്റംബര്‍ 27ന് രൂപ...
View Articleഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും തുടക്കമായി
21-ാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ തുടക്കമായി. ലീന മണിമേഖലയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുമാണ് മേളയ്ക്ക് ഭദ്രദീപം തെളിയിച്ചത്....
View Articleഹൃദ്രോഗ ചികിത്സയിലെ പുതിയ കണ്ടെത്തലുകളിലൂടെ
ജീവിതം, തൊഴില്‍, വിനോദ രംഗങ്ങളില്‍ ഹൃദയ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ലോക ഹൃദയദിനം കൂടി വന്നണയുകയാണ്. ലോകവ്യാപകമായി ഔദ്യോഗികമായും അനൗദ്യോഗികമായും...
View Articleനാരദന്റെ ജന്മകഥകളില്‍ കൂടിയുള്ള യാത്ര
ദ്രുമിള രാജാവിന്റെ പത്‌നി കലാവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. ചാന്ദ്രതേജസ്സാര്‍ന്ന ഒരു കുഞ്ഞ്. അവന്‍ പിറന്നുവീണയുടനെ മറ്റൊരത്ഭുതവും സംഭവിച്ചു. കൊടിയ വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്നു കഴിയുകയായിരുന്ന ആ...
View Articleകശ്മീര്‍ പ്രശ്‌നം: പാക്കിസ്ഥാന്റെ വാദങ്ങള്‍ ഇന്ത്യ തള്ളി
കാശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാന്റെ വാദങ്ങള്‍ തള്ളി ഇന്ത്യ. ലോകവ്യാപകമായി അംഗീകരിച്ച ജനാധിപത്യ നയങ്ങള്‍ക്കനുസൃതമായി തങ്ങളുടെ വിധി തീരുമാനിച്ചവരാണ് കശ്മീര്‍ ജനതയെന്ന് ഇന്ത്യ യു.എന്നില്‍ അറിയിച്ചു....
View Articleജീവന്‍ പങ്കുവെയ്ക്കുന്നതിന്റെ പൊരുള്‍
ഹൃദയം, കിഡ്‌നി, കരള്‍, ശ്വാസകോശം, പാന്‍ ക്രിയാസ്, കുടല്‍, എല്ലുകള്‍, കോര്‍ണിയ, ഹൃദയ വാല്‍വുകള്‍, ഞരമ്പുകള്‍, തൊലി എന്നിവയാണ് മനുഷ്യശരീരത്തില്‍ മാറ്റിവെയ്ക്കാവുന്ന അവയവങ്ങള്‍. ജീവിച്ചിരിക്കുന്ന...
View Articleജയലളിത കുറ്റക്കാരിയെന്ന് കോടതി
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് കോടതി. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക കോടതിയാണ് ജയലളിത അടക്കം നാലുപേര്‍ കുറ്റക്കാരെന്നെ്...
View Articleസി. രാധാകൃഷ്ണന് മൂര്‍ത്തിദേവി പുരസ്‌കാരം സമര്‍പ്പിക്കും
ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റിന്റെ മൂര്‍ത്തിദേവി പുരസ്‌കാരം സി രാധാകൃഷ്ണന് സമര്‍പ്പിക്കും. ദക്ഷിണേന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ പങ്കാളിത്തതോടെ മലപ്പുറം തുഞ്ചന്‍പറമ്പില്‍ നടക്കുന്ന...
View Articleനിക്ഷേപത്തിനുള്ള ഒരു കൈപ്പുസ്തകം
‘നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നുവെങ്കില്‍ അതൊരിക്കലും നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ ദരിദ്രനായിട്ടാണ് മരിക്കുന്നതെങ്കില്‍ അതു നിങ്ങളുടെ മാത്രം കുറ്റമാണ്’ മൈക്രോസോഫ്റ്റിന്റെ തലവന്‍ ബില്‍ ഗേറ്റ്‌സിന്റെ ഈ...
View Articleജയലളിതയ്ക്ക് നാലു വര്‍ഷം ജയില്‍ ശിക്ഷ
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാലു വര്‍ഷം തടവുശിക്ഷ വിധിച്ചു. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഇതോടെ മുഖ്യമന്ത്രി,...
View Articleഏകീകൃത സിവില്‍ കോഡ് നമുക്കാവശ്യമുണ്ടോ? എന്ന വിഷയത്തില്‍ സംവാദം
ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും മൂന്നാം ദിവസമായ സെപ്റ്റംബര്‍ 28ന് ‘ഏകീകൃത സിവില്‍ കോഡ് നമുക്കാവശ്യമുണ്ടോ?’ എന്ന വിഷയത്തില്‍ സംവാദം നടക്കും. വൈകിട്ട്...
View Articleകിച്ചണ്‍ ടിപ്‌സ് പ്രകാശിപ്പിച്ചു
എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ നടക്കുന്ന 21-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിനത്തില്‍ രൂപ ജോര്‍ജ് രചിച്ച കിച്ചന്‍ ടിപ്‌സ് എന്ന കൃതിയുടെ പ്രകാശനമാണ് നടന്നത്. ദൈനംദിന ഗാര്‍ഹികജീവിതം...
View Articleലൂയി പാസ്ചറുടെ ചരമവാര്‍ഷിക ദിനം
പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ച പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചര്‍. 1822ഡിസംബര്‍ 27ന് ഫ്രാന്‍സിലെ ജൂറാ പ്രവിശ്യയിലായിരുന്നു പാസ്ചറുടെ ജനനം. പ്രശസ്തമായ എക്കോള്‍ കോളേജില്‍ ചേരുന്നതിനു...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെ )
അശ്വതി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകും. ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടാകും. സ്വന്തം താത്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത...
View Articleകുമ്പളങ്ങി കാലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശിപ്പിക്കും
ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും നാലാം ദിവസമായ സെപ്റ്റംബര്‍ 29ന് പ്രൊഫ. കെ. വി. തോമസ് രചിച്ച ‘കുമ്പളങ്ങി കാലിഡോസ്‌കോപ്പ്’ എന്ന പുസ്തകം...
View Articleലിംഗനീതി ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍കോഡ് അത്യാന്താപേക്ഷിതം: ഹമീദ്...
പൊതു പൗരനിയമം കൊണ്ട് ലക്ഷ്യമിടുന്നത് ആചാരങ്ങളുടെ ഏകീകരമല്ല മറിച്ച് പൗരനിയമങ്ങളുടെ ഏകീകരണമാണെന്ന് ഹമീദ് ചേന്നമംഗലൂര്‍. ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഏകീകൃത സിവില്‍കോഡ് നമുക്ക് ആവശ്യമുണ്ടോ...
View Article