ബ്രിട്ടീഷ് പൗരന്‍ അലന്‍ ഹെന്നിങ്ങിനെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തലയറുത്തുകൊന്നു. സിറിയയില്‍ വൈദ്യസഹായമെത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിലുള്ള ആളായിരുന്നു അലന്‍. കൊലപാതകത്തിന്റെ വീഡിയോ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ‘അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമുള്ള സന്ദേശം’ എന്ന തലക്കെട്ടോടെ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടിട്ടുള്ളത്. ‘എന്റെ പേര് അലന്‍ ഹെനിങ്. ഞങ്ങളുടെ പാര്‍ലമെന്റ് ഇസ്ലാമിക സ്‌റ്റേറ്റിനെ ആക്രമിക്കാന്‍ തീരുമാനമെടുത്തു. ബ്രിട്ടീഷ് പൗരന്‍ എന്ന നിലയില്‍ അതിനുള്ള വില നല്‍കുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് നേരത്തെ പുറത്തുവിട്ട […]
The post ബ്രിട്ടീഷ് പൗരനെ ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നു appeared first on DC Books.









