എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്നു വരുന്ന 21ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു നടന്ന സാംസ്‌കാരികോത്സവത്തില്‍ വച്ച് ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ പുരസ്‌കാരം നേടിയ കെ വി മണികണ്ഠന്‍ രചിച്ച ‘മൂന്നാമിടങ്ങള്‍’ എന്ന നോവല്‍ പ്രകാശിപ്പിച്ചു. ബെന്യാമിനും ഡി സി പുരസ്‌കാരം നേടിക്കൊണ്ട് സാഹിത്യലോകത്തേയ്ക്ക് കടന്നുവന്ന വി.ജെ.ജയിംസും ചേര്‍ന്നാണ് മൂന്നാമിടങ്ങളുടെ പ്രകശനം നിര്‍വ്വഹിച്ചത്. ബെന്യാമിന്റെ പുതിയ ഇരട്ട നോവലുകളായ ‘അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി’, ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്നിവയുടെയും വി ജെ ജയിംസിന്റെ പുതിയ […]
The post ഡി സി കിഴക്കെമുറി ജന്മശതാബ്ദി പുരസ്‌കാരം നേടിയ നോവല്‍ പ്രസിദ്ധീകരിച്ചു appeared first on DC Books.





