Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

‘ഓരോ ചുവടും വിജയം’പ്രകാശിപ്പിക്കുന്നു

$
0
0

ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പത്താം ദിവസമായ ഒക്‌ടോബര്‍ 5ന് ലൂണാര്‍ ഗ്രൂപ്പിന്റെ സാരഥി ഐസക്ക് കൊട്ടുകാപ്പള്ളി രചിച്ച സംരഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള 100 വിജയമന്ത്രങ്ങളടങ്ങിയ ‘ഓരോ ചുവടും വിജയം’ എന്ന പുസ്തകം പ്രകാശിപ്പിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ ജലവിഭവവകുപ്പ് മന്ത്രി പി. ജെ. ജോസഫ്, ഡോ. സിറിയക് തോമസ്, സിനിമാതാരം ജയസൂര്യ, ഐസക്ക് കൊട്ടുകാപ്പള്ളി എന്നിവര്‍ പങ്കെടുക്കും.

The post ‘ഓരോ ചുവടും വിജയം’ പ്രകാശിപ്പിക്കുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>