അശ്വതി മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും കൈയെത്തും ദൂരത്ത് എത്തുമെങ്കിലും അവ ഫലപ്രദമാകില്ല. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കുടുംബത്തില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കാത്തത് വീട് നിര്‍മ്മാണത്തെ ബാധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വിശ്രമരഹിതമായി ജോലി ചെയ്യേണ്ടിവരും. കുട്ടികള്‍ക്ക് അഗ്‌നി ആയുധം ഇവമൂലം ആപത്തുണ്ടാകാന്‍ സാധ്യതയുണ്ട്. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെ വരും. ഭരണി സന്താന ലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് ഫലപ്രാപ്തിയുണ്ടാകും. മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഒക്ടോബര്‍ 5 മുതല്‍ 11 വരെ ) appeared first on DC Books.