ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിനൊന്നാം ദിവസമായ ഒക്‌ടോബര്‍ 6ന് പ്രശസ്ത ക്യാന്‍സര്‍ ചികിത്സകയായ ഡോ. ചിത്രതാര രചിച്ച ‘സ്ത്രീകളിലെ അര്‍ബുദം: അറിയേണ്ടതെല്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, ലീല മേനോന്‍, കാവ്യ മാധവന്‍, ഡോ. ചിത്രതാര എന്നിവര്‍ പങ്കെടുക്കും.
The post സ്ത്രീകളിലെ അര്‍ബുദം: അറിയേണ്ടതെല്ലാം പ്രകാശിപ്പിക്കുന്നു appeared first on DC Books.