പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ പാത പിന്തുടരണമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവും എംപിയുമായ ശശി തരൂര്‍. ഭൗതിക ശുചിത്വം മാത്രംപോര, ആത്മീയ ശുചിത്വവും വേണം. വിദ്വേഷം, അസഹിഷ്ണുത, മതഭ്രാന്ത് എന്നിവയില്‍ നിന്ന് രാജ്യം മുക്തമാവണം. ഇതിനായി മോദി പ്രവര്‍ത്തിക്കണമെന്നും തരൂര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. നേരത്തെ ബിജെപി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയിലേയ്ക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച ശശി തരൂര്‍ മോദിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തരൂരിനെതിരെ നടപടിയെടുക്കണമോയെന്ന് തീരുമാനിക്കാനിരിക്കെയാണ് […]
The post മോദി ഗാന്ധിജിയുടെ പാത പിന്തുടരണമെന്ന് ശശി തരൂര്‍ appeared first on DC Books.