തലപ്പാവണിയിച്ചത് പ്രതിയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്‌നാഥ് സിങ്
തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനിടെ തന്നെ തലപ്പാവണിയിച്ച വ്യക്തി കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഡല്‍ഹിയില്‍...
View Articleചങ്ങനാശ്ശേരിയില്‍ പുസ്തകച്ചന്ത ആരംഭിച്ചു
പുസ്തകങ്ങളെ ഏറെ സ്‌നേഹിക്കുന്നവരാണ് ചങ്ങനാശ്ശേരി നിവാസികളെങ്കിലും നിലവില്‍ സമീപ പ്രദേശമായ തിരുവല്ലയിലോ കോട്ടയത്തോ പോയി ഇഷ്ട പുസ്തകങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന...
View Articleമോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ അവസാനിപ്പിക്കണം: ഹസന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. മോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം.എം...
View Articleപാലക്കാട് പുസ്തകമേളയ്ക്ക് മികച്ച സ്വീകരണം
പാലക്കാട്ടുകാര്‍ക്ക് പുസ്തകവിരുന്നൊരുക്കിക്കൊണ്ട് എത്തിയ പാലക്കാട് പുസ്തകമേളയില്‍ വന്‍ പൊതുജന പങ്കാളിത്തം. ഡി സി ബുക്‌സും കറന്റ് ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പുസ്തകമേള ആദ്യ ദിവസങ്ങള്‍...
View Articleജീവന്‍ പങ്കിടാം പ്രകാശിപ്പിക്കുന്നു
ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പന്ത്രണ്ടാം ദിവസമായ ഒക്‌ടോബര്‍ 7ന് അവയവദാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്ന ഫാ. ഡേവിസ് ചിറമ്മലിന്റെ അനുഭവങ്ങളും...
View Article‘സ്ത്രീകളിലെ അര്‍ബുദം: അറിയേണ്ടതെല്ലാം’പ്രകാശിപ്പിച്ചു
പ്രശസ്ത ക്യാന്‍സര്‍ ചികിത്സകയായ ഡോ. ചിത്രതാര രചിച്ച പുസ്തകത്തിന്റെ പേര് ‘സ്ത്രീകളിലെ അര്‍ബുദം: അറിയേണ്ടതെല്ലാം‘ എന്നാണെങ്കിലും പുസ്തകം എല്ലാവര്‍ക്കും ഉപകാരപ്രദമാണെന്ന് തെന്നിന്ത്യയിലെ പ്രമുഖ ഉദരരോഗ...
View Articleനാലപ്പാട്ട് നാരായണമേനോന്റെ ജന്മവാര്‍ഷിക ദിനം
പ്രശസ്ത മലയാളസാഹിത്യകാരനായ നാലപ്പാട്ട് നാരായണമേനോന്‍ പൊന്നാനിക്കടുത്ത് വന്നേരിയില്‍ 1887 ഒക്‌ടോബര്‍ ഏഴിന് ജനിച്ചു. തൃശൂരും കോഴിക്കോടുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇംഗ്ലീഷും...
View Articleഅതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്
ഇന്ത്യാ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം കനാചക്ക്, പാര്‍ഗ്‌വല്‍, അര്‍നിയ, ആര്‍എസ് പുര സെക്ടറുകളിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ ഏഴ് പേര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് 7ന്...
View Articleകലവൂര്‍ രവികുമാര്‍ എഴുതിയ ചെറുകഥകള്‍
ഇഷ്ടം, നമ്മള്‍, മഞ്ഞു പോലൊരു പെണ്‍കുട്ടി തുടങ്ങി കുടുംബ സദസ്സുകളെ ആകര്‍ഷിച്ച നല്ല കഥകള്‍ പറഞ്ഞ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ ശ്രദ്ധേയനായ ഒരു സംവിധായകനുമാണ്. താന്‍ ഒരു മികച്ച ചെറുകഥാകൃത്ത്...
View Articleഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 8 മുതല്‍
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 8 മുതല്‍ 12 വരെ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. ഫിന്‍ലാന്‍ഡാണ് അറുപത്തിയാറാമത് മേളയുടെ...
View Articleഹൃദയാരോഗ്യത്തോടെ ജീവിക്കാന്‍ ഒരു പുസ്തകം
ഹൃദയപരാജയമുള്ളവരുടെ ചികിത്സയ്ക്കായാണ് ലോകത്തില്‍ ഏറ്റവുമധികം പണം ചിലവാക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് അനവധി കണ്ടെത്തലുകളും ഉണ്ടാകുന്നുണ്ട്....
View Articleമോദി ഗാന്ധിജിയുടെ പാത പിന്തുടരണമെന്ന് ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ പാത പിന്തുടരണമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവും എംപിയുമായ ശശി തരൂര്‍. ഭൗതിക ശുചിത്വം മാത്രംപോര, ആത്മീയ ശുചിത്വവും വേണം. വിദ്വേഷം, അസഹിഷ്ണുത, മതഭ്രാന്ത്...
View Articleജയലളിതയ്ക്ക് ജാമ്യമില്ല
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. കര്‍ണ്ണാടക ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. ശിക്ഷ...
View Articleവത്തിക്കാന്‍ നഗരത്തില്‍ റോബര്‍ട്ട് ലാങ്ഡണ്‍
മസാച്യുസെറ്റ്‌സിലെ വിക്ടോറിയന്‍ മാതൃകയിലുള്ള വീട്ടില്‍ ഒരു ദുസ്വപ്നത്തില്‍ നിന്ന് റോബര്‍ട്ട് ലാങ്ഡണെ ഒരു ഫോണ്‍കോള്‍ ഉണര്‍ത്തി. അത്യാവശ്യമായി ഒന്നു കാണണമെന്ന ഫോണ്‍ വിളച്ചയാളുടെ ആവശ്യം നിരസിച്ച്,...
View Articleകഥാസമാഹാരങ്ങള്‍ പ്രകാശിപ്പിക്കുന്നു
ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിമൂന്നാം ദിവസമായ ഒക്‌ടോബര്‍ 8ന് 9 പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. ‘സി. രാധാകൃഷ്ണന്റെ കഥകള്‍’, കലവൂര്‍ രവികുമാന്റെ...
View Article‘ജീവന്‍ പങ്കിടാം’പ്രകാശനവും ‘കുടികേരളം’സംവാദവും നടന്നു
ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പന്ത്രണ്ടാം ദിവസമായ ഒക്‌ടോബര്‍ 7ന് അവയവദാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്ന ഫാ. ഡേവിസ് ചിറമ്മലിന്റെ ‘ജീവന്‍...
View Articleതിരുനല്ലൂര്‍ കരുണാകരന്റെ ജന്മവാര്‍ഷികദിനം
കവിയും സാഹിത്യകാരനും വിവര്‍ത്തകനും അധ്യാപകനുമായിരുന്ന തിരുനല്ലൂര്‍ കരുണാകരന്‍ 1924 ഒക്ടോബര്‍ 8ന് കൊല്ലം ജില്ലയിലെ പെരിനാട് ജനിച്ചു. പി.കെ.പത്മനാഭനും എന്‍. ലക്ഷ്മിയുമായിരുന്നു മാതാപിതാക്കള്‍....
View Articleകല്‍പ്പാക്കം ആണവ നിലയത്തില്‍ വെടിവെപ്പ്: മൂന്ന് മരണം
തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു മരണം. സിഐഎസ്എഫ് ജവാന്മാരാണ് മരിച്ചത്. രണ്ട് പേര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് 8ന് പുലര്‍ച്ചെ 5.15നാണ്...
View Articleഒരു കുടിയന്റെ ആത്മകഥ
കുടിയേറ്റക്കാരുടെയും കുടിയന്മാരുടെയും ഗ്രാമമായ പൂമലയില്‍ ഒരു കുടിയനായ മാഷിന്റെ മകനായി ജനിച്ച്, ചെറുപ്പത്തില്‍ തന്നെ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനും മദ്യാസക്ത രോഗിയുമായിത്തീര്‍ന്ന ജോണ്‍സണ്‍...
View Articleസംഗീതത്തിലൂടെ ഒരു ജീവിതയാത്ര
ശരത് എന്ന മനുഷ്യനും സംഗീത സംവിധായകനും കണ്ടും കേട്ടും അനുഭവിച്ചും ജീവിതത്തിന്റെയും സംഗീതത്തിന്റെയും പാന്ഥാവിലൂടെ നടന്ന യാത്രയുടെ കഥയാണ് ആത്മരാഗം. സംഗീതം ദാനം നല്‍കിയ ജീവിതമാണ് തന്റേതെന്ന്...
View Article