മസാച്യുസെറ്റ്‌സിലെ വിക്ടോറിയന്‍ മാതൃകയിലുള്ള വീട്ടില്‍ ഒരു ദുസ്വപ്നത്തില്‍ നിന്ന് റോബര്‍ട്ട് ലാങ്ഡണെ ഒരു ഫോണ്‍കോള്‍ ഉണര്‍ത്തി. അത്യാവശ്യമായി ഒന്നു കാണണമെന്ന ഫോണ്‍ വിളച്ചയാളുടെ ആവശ്യം നിരസിച്ച്, ഓര്‍മ്മകളില്‍ മുഴുകിയിരുന്ന ലാങ്ഡണെ വീണ്ടും അസ്വസ്ഥനാക്കിയത് ഫാക്‌സ് മെഷീന്റെ മണിമുഴക്കമായിരുന്നു. അതില്‍നിന്ന് പുറത്തുവന്ന പേജിലുണ്ടായിരുന്ന രൂപം അയാളെ ഞെട്ടിച്ചു. അതൊരു പുരുഷന്റെ നഗ്നമായ മൃതദേഹമായിരുന്നു. അതിന്റെ തല ഒടിച്ച് മുഖം പൂര്‍ണ്ണമായി പിന്നോട്ടാക്കിയിരിക്കുന്നു. നെഞ്ചില്‍ ഭീകരമാം വിധം ചാപ്പ കുത്തിയ ഒരു കരിഞ്ഞ പാടുണ്ടായിരുന്നു. മൃതദേഹത്തിന്റെ ഭീകരതയേക്കാള്‍ ലാങ്ഡണെ സംഭ്രമത്തിലാഴ്ത്തിയത് […]
The post വത്തിക്കാന്‍ നഗരത്തില്‍ റോബര്‍ട്ട് ലാങ്ഡണ്‍ appeared first on DC Books.