നേപ്പാളില്‍ ഉണ്ടായ രൂക്ഷമായ മഞ്ഞിടിച്ചിലില്‍ 30 മരണം. മധ്യ നേപ്പാളിലെ മുസ്താങ്, മനാങ് ജില്ലകളിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഈ മേഖലകളില്‍ ഒക്ടോബര്‍ 16ന് നടത്തിയ തിരച്ചിലില്‍ ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നേപ്പാള്‍ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യ, ഇസ്രായേല്‍, നേപ്പാള്‍, കാനഡ, സ്യോവാക്, പോളിഷ് പൗരന്മാരാണ് അപകടത്തില്‍ മരിച്ചത്. 220 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പര്‍വതാരോഹകരായ 85 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് നേപ്പാളിലെ പര്‍വതാരോഹണ എജന്‍സി അറിയിച്ചു. മഞ്ഞ് […]
The post നേപ്പാളില്‍ മഞ്ഞിടിച്ചിലില്‍ 30 മരണം appeared first on DC Books.