വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കുന്നത് ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാകും. ഇവരുടെ വിവരങ്ങള്‍ നിര്‍ദിഷ്ഠ ഏജന്‍സികള്‍ക്കു മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യദിനം തന്നെ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചിരുന്ന നിലാപാടുകള്‍ക്ക് വിരുദ്ധമാണ് […]
The post കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്താനാകില്ല: കേന്ദ്രസര്‍ക്കാര്‍ appeared first on DC Books.