കെഎസ്ആര്‍ടിസിയില്‍ ഇടതുപക്ഷ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിനായി മാനേജ്‌മെന്റ്തല ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. സ്ഥലംമാറ്റത്തിലെ അഴിമതി അവസാനിപ്പിക്കുക, പെന്‍ഷനും ശമ്പളവും യഥാസമയം വിതരണം ചെയ്യുക, ഒഴിവുള്ള തസ്തികകളില്‍ പിഎസ്‌സി അഡൈ്വസ് ചെയ്തവരെ നിയമിക്കുക, ഡ്രൈവര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരില്‍ നിന്ന് അന്യായമായി കോസ്റ്റ് ഓഫ് ഡാമേജ് ഈടാക്കുന്നത് അവസാനിപ്പിക്കുക, എന്‍ഡിആര്‍ കുടിശിക തീര്‍ക്കുക, പിഎഫ് ലോണ്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് […]
The post കെഎസ്ആര്‍ടിസി സമരം: സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു appeared first on DC Books.