സമകാലിക കഥയുടെ നവീനതയും വ്യത്യസ്തതയും വിളംബരം ചെയ്യുന്ന കഥകളാണ് പി.വി.ഷാജികുമാറിന്റേത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം നേടിയതിനു ശേഷമുള്ള പി.വി. ഷാജികുമാറിന്റെ ഏറ്റവും പുതിയ സമാഹാരം ഇപ്പോള്‍ പുറത്തിറങ്ങി. പുതുകഥയുടെ ഭാവുകത്വം പ്രകടമാക്കുന്ന 13 കഥകളാണ് ഉള്ളാള്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാതിമത ചിന്തകള്‍ക്കതീതമായി സമഭാവനയോടെ കഴിഞ്ഞിരുന്ന ഒരു ജനത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സങ്കുചിത മനോഭാവത്തിലേക്ക് കൂപ്പുകുത്തിയതിന്റെ വേദന പ്രകടമാക്കുന്ന കഥയാണ് ഉള്ളാള്‍. ഇല്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ ചോരപ്പുഴകളൊഴുകുന്ന നാട്ടില്‍ വേട്ടക്കാരന്‍ സ്വയം ഇരയാകാന്‍ തീരുമാനിക്കുന്നതിലൂടെ നല്ല […]
The post പി.വി. ഷാജികുമാറിന്റെ പുതിയ സമാഹാരമായ ഉള്ളാള്‍ പുറത്തിറങ്ങി appeared first on DC Books.