വര്‍ഷത്തിലെ ഗാനത്തിന്റെ റിലീസ് വാട്ട്‌സ് ആപ്പിലൂടെ
മലയാള സിനിമയില്‍ ആദ്യമായി ഒരു ഗാനം വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങുന്നു. മമ്മൂട്ടി നായകനായ ‘വര്‍ഷം’ എന്ന ചിത്രത്തിലെ കൂട്ടുതേടി.. എന്ന ഗാനമാണ് വാട്ട്‌സ് ആപ്പില്‍ റിലീസാകുന്നത്. മമ്മൂട്ടിയുടെ...
View Articleഇരയിമ്മന്‍ തമ്പിയുടെ ജന്മവാര്‍ഷിക ദിനം
കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ സംഗീത പ്രതിഭയായായിരുന്നു ഇരയിമ്മന്‍ തമ്പി. ചേര്‍ത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവര്‍മ്മ തമ്പാന്റെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ...
View Articleഫഹദും ദിലീപും ഒന്നിക്കുന്നു
മലയാളത്തിലെ താരമൂല്യമേറെയുള്ള നായകന്മാരായ ഫഹദ് ഫാസിലും ദിലീപും ഒന്നിക്കുന്നു. മുരളീഗോപി തിരക്കഥയെഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് അമ്പാട്ടാണ്. മുരളീഗോപിയും ശ്രദ്ധേയമായ ഒരു...
View Articleഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരിമല മേല്‍ശാന്തിയായി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി എസ്. കേശവന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ കൃഷ്ണദാസ് നമ്പൂതിരി നിലവില്‍ എറണാകുളം കലൂര്‍...
View Articleഒരു കുടിയേറ്റഗ്രാമത്തിലെ ജീവിതങ്ങള്‍
കേരളത്തിലെ എണ്ണപ്പെട്ട ക്രൈസ്തവ കുടുംബങ്ങളില്‍ ഒന്നാണ് അധികാരത്തില്‍ കുടുംബം. അവിടുത്തെ ഇളമുറക്കാരനായി പിറന്നുവീണ കുഞ്ഞിന് അവന്റെ അപ്പന്‍ ഫീലിപ്പോസ് ഇറാനിമോസ് എന്ന വിചിത്രമായ പേരു നല്‍കി. ബന്ധുക്കളും...
View Articleസന്ധിവാതത്തെ നേരിടാന്‍ യോഗ
ഋഷീശ്വരന്മാരുടെ ജ്ഞാനദൃഷ്ടിയിലൂടെ ഉരുത്തിരിഞ്ഞ ശാസ്ത്രമാണ് യോഗ. മാനസികവും ശാരീരികവുമായ സമന്വയവും അതിലൂടെ ഈശ്വര സാക്ഷാത്കാരവുമാണ് യോഗയുടെ ലക്ഷ്യം. ചിട്ടയായ യോഗചര്യയും ഭക്ഷണ നിയന്ത്രണവും പാലിച്ച് ഏതാണ്ട്...
View Articleവിന്‍ഡീസ് താരങ്ങള്‍ക്ക് പണം നല്കിയെന്ന ആരോപണത്തില്‍ അന്വേഷണം
കൊച്ചി ഏകദിനത്തില്‍ നിന്ന് പിന്മാറാതിരിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് ബിസിസിഐ പണം നല്കിയെന്ന ആരോപണം ആദായനികുതി വകുപ്പ് അന്വേഷിക്കുന്നു. ഇതിനെ തുടര്‍ന്ന് കെസിഎ ഭാരവാഹികളില്‍ നിന്ന് ആദായനികുതി...
View Articleഅന്താരാഷ്ട്ര പുസ്തകമേളയും ശാസ്ത്രസമ്മേളനവും നവംബര്‍ ഒന്ന് മുതല്‍
സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് അന്താരാഷ്ട്രപുസ്തകമേളയും ശാസ്ത്രസമ്മേളനവും സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നു...
View Articleതീവ്രവാദത്തിനെതിരെ ഇന്ത്യാ- ചൈനാ സംയുക്ത സൈനികാഭ്യാസം
തീവ്രവാദത്തിനെതിരെ പോരാടാനുള്ള ഉഭയകക്ഷി തീരുമാന പ്രകാരം സംയുക്ത സൈനിക പരിശീലനം നടത്താന്‍ ഇന്ത്യ-ചൈന തീരുമാനം. ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീവ്രവാദത്തിനെതിരെ...
View Articleജയലളിത ജയില്‍ മോചിതയായി
അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത ജയില്‍ മോചിതയായി. 21 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ബംഗളുരു...
View Articleപി.വി. ഷാജികുമാറിന്റെ പുതിയ സമാഹാരമായ ഉള്ളാള്‍ പുറത്തിറങ്ങി
സമകാലിക കഥയുടെ നവീനതയും വ്യത്യസ്തതയും വിളംബരം ചെയ്യുന്ന കഥകളാണ് പി.വി.ഷാജികുമാറിന്റേത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം നേടിയതിനു ശേഷമുള്ള പി.വി. ഷാജികുമാറിന്റെ ഏറ്റവും പുതിയ സമാഹാരം...
View Articleകാക്കനാടന്റെ ചരമവാര്‍ഷിക ദിനം
മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടന്‍ ജോര്‍ജ്ജ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രില്‍ 23ന് തിരുവല്ലയിലാണ് ജനിച്ചത്. ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ എന്നായിരുന്നു പൂര്‍ണ്ണനാമം....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഒക്ടോബര്‍ 19 മുതല്‍ 25 വരെ )
അശ്വതി കുടുംബജീവിതം ആഹഌദകരമാകും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുവാന്‍ സാധിക്കും. അപകടത്തെ തുടര്‍ന്ന് കൈകാലുകളില്‍ മുറിവോ ചതവോ ഉണ്ടാകും. ഒരേസമയം ഒന്നിലധികം വിഷയങ്ങള്‍ കൈകാര്യം...
View Articleവല്ലച്ചിറ മാധവന്റെ ചരമവാര്‍ഷിക ദിനം
മലയാള നോവലിസ്റ്റായിരുന്ന വല്ലച്ചിറ മാധവന്‍ 1934 മേയ് 17ന് വല്ലച്ചിറ ചാത്തക്കുടത്ത്‌വീട്ടില്‍ ശങ്കരന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രചന ആരംഭിച്ച മാധവന്റെ...
View Articleഹരിയാന ബിജെപിക്ക്; മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ കക്ഷി
മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം. ഹരിയാനയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. എന്നാല്‍ കനത്ത തിരിച്ചടിയാണ്...
View Articleസമകാലീന കഥയിലെ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍
സമീപകാലത്ത് മലയാളകഥയിലുണ്ടായ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍ എന്ന് നിരൂപകരും വായനക്കാരും വിശേഷിപ്പിച്ച കഥകളാണ് പ്രമോദ് രാമന്റേത്. കഥയുടെ ആനുകാലികവിധിയെ മറികടക്കുന്ന രചനാശൈലിയിലൂടെ ആവിഷ്‌കരിച്ച എട്ട്...
View Articleസര്‍ക്കാര്‍ രൂപീകരണം: തുറന്ന സമീപനവുമായി ശിവസേന
മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ ബിജെപിയോട് തുറന്ന സമീപനവുമായി ശിവസേന. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി...
View Articleപരിചിതമായ യാഥാര്‍ത്ഥ്യത്തിന്റെ അപരിചിത വശങ്ങള്‍
സാധാരണ ജീവിതങ്ങളേയും അമൂര്‍ത്തങ്ങളായ ദാര്‍ശനിക പ്രശ്‌നങ്ങളേയും കൂട്ടിയിണക്കുന്ന പ്രമേയങ്ങളാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥകള്‍. പരിചിതമായ യാഥാര്‍ത്ഥ്യത്തിന്റെ അപരിചിതമായ വശങ്ങളാണ് അദ്ദേഹത്തിന്റെ...
View Articleഗുരുദേവന്റെ പ്രാര്‍ത്ഥനയ്ക്ക് രമേശന്‍ നായരുടെ വ്യാഖ്യാനം
കുഞ്ഞുങ്ങളുടെ ആവശ്യപ്രകാരം ശ്രീനാരായണ ഗുരുദേവന്‍ അവര്‍ക്കായി രചിച്ച പ്രാര്‍ത്ഥനാശ്ലോകങ്ങളാണ് ദൈവദശകം. ഒട്ടും സങ്കീര്‍ണ്ണമല്ലാത്തതും അത്രമേല്‍ ലളിതവുമായ ഒരു സാര്‍വ്വത്രിക പ്രാര്‍ത്ഥനയാണ് ഇത്....
View Articleഐ.എസ്.ആര്‍.ഒ ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണ്ടെന്ന സര്‍ക്കാര്‍ നിലപാട് റദ്ദാക്കിയ ഹൈക്കോടതി തീരുമാനം പുനഃപരിശോധിക്കണമെന്നും...
View Article