Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

റഹ്മാന്‍ ജ്യോതികയോട് ചോദിക്കും: ഹൗ ഓള്‍ഡ് ആര്‍ യു?

$
0
0

ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് തമിഴ് പേശുമ്പോള്‍ മഞ്ജു വാര്യരുടെ വേഷത്തില്‍ ജ്യോതികയാവുമെന്ന വാര്‍ത്ത നേരത്തേ കേട്ടതാണ്. ഇപ്പോഴിതാ ജ്യോതികയുടെ നായകനെയും തീരുമാനിച്ചു കഴിഞ്ഞു. മലയാളത്തിന്റെ പ്രിയതാരം റഹ്മാനാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച വേഷത്തില്‍ കോളീവുഡില്‍ എത്തുന്നത്. ജ്യോതികയുടെ ഭര്‍ത്താവ് സൂര്യ തന്നെയാണ് റഹ്മാനെ നിര്‍ദേശിച്ചതെന്നും കേള്‍ക്കുന്നു. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് തമിഴിലും ചിത്രം ഒരുക്കുന്നത്. മറ്റ് അഭിനേതാക്കളെ തീരുമാനിച്ച് നവംബര്‍ 16ന് ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. മലയാളത്തിലെ കഥയില്‍ നിന്ന് വലിയ […]

The post റഹ്മാന്‍ ജ്യോതികയോട് ചോദിക്കും: ഹൗ ഓള്‍ഡ് ആര്‍ യു? appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>