യു.കെ.കുമാരന് ചെറുകാട് അവാര്‍ഡ്
പ്രമുഖ എഴുത്തുകാരന്‍ യു.കെ.കുമാരന് ചെറുകാട് അവാര്‍ഡ്. തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് 25000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന അവാര്‍ഡ്. അശോകന്‍ ചരുവില്‍, അഷ്ടമൂര്‍ത്തി, കെ.പി. മോഹനന്‍...
View Articleകൈലാഷ് സത്യാര്‍ത്ഥിയുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍
സമാധാന നൊബേല്‍ പുരസ്‌കാര പ്രഖ്യാപന വേളയിലാണ് കൈലാഷ് സത്യാര്‍ഥി എന്ന പേര് ലോകം കേട്ടത്. ഇന്ത്യക്കാര്‍ക്ക് പോലും പരിചിതനല്ലെങ്കിലും നൊബേല്‍ സമ്മാന പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു സത്യാര്‍ഥി....
View Articleഎ. അയ്യപ്പന്റെ ചരമവാര്‍ഷിക ദിനം
ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖ കവിയായിരുന്ന എ. അയ്യപ്പന്‍ 1949 ഒക്ടോബര്‍ 27നു തിരുവനന്തപുരം ജില്ലയില്‍ നേമത്ത് ജനിച്ചു. വിദ്യാഭ്യാസത്തിന് ശേഷം അക്ഷരം മാസികയുടെ പ്രസാധകനും...
View Articleശ്യാമപ്രസാദ് ചിത്രത്തില്‍ പൃഥ്വിരാജും നിവിന്‍ പോളിയും ഭാവനയും
അറ്റ്‌ലാന്റ പശ്ചാത്തലമാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ഇവിടെ എന്ന ചിത്രത്തില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകും. നേരത്തെ പൃഥ്വിരാജിനൊപ്പം ഫഹദ് ഫാസിലും നൈലാ ഉഷയും...
View Articleവിശ്വാസ്യത നേടി ജീവിതത്തില്‍ വിജയം കൈവരിക്കാം
പരിപോഷിപ്പിക്കുകയും ഉത്തോലകമാകുകയും ചെയ്താല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സര്‍വ്വസൗഭാഗ്യവും സമാനതകളില്ലാത്ത ശ്രേയസും സൃഷ്ടിക്കുവാന്‍ വിശ്വാസ്യതയ്ക്കു കരുത്തുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ,...
View Articleകള്ളപ്പണം: ചിലരുടെ പേരുകള്‍ വെളിപ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍
വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന ചില ഇന്ത്യക്കാരുടെ പേര് പുറത്ത് വിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദീപാവലി അവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഇക്കാര്യം അറിയിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന...
View Articleഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍
ഓരോ നാടിനും അതിന്റേതായ ചരിത്രമുണ്ട്. അത് നിലവിലുള്ള ചരിത്രപുസ്തകങ്ങളെ പിന്‍പറ്റുമ്പോഴും ആ ചരിത്രത്തില്‍ നിന്ന് വിട്ട് തനതായ മറ്റൊരു ചരിത്രം സൃഷ്ടിക്കുന്നു. നാം അറിയാത്തതോ അറിഞ്ഞില്ലെന്ന് നടിക്കുന്നതോ...
View Articleഎന്‍സിപിക്കെതിരെ വിമര്‍ശനവുമായി ശിവസേന
മഹാരാഷട്രയില്‍ ബിജെപിക്ക് ഉപാധിരഹിത പിന്തുണ പ്രഖ്യാപിച്ച എന്‍സിപിക്കെതിരെ വിമര്‍ശനവുമായി ശിവസേന. എന്‍സിപി നടപടി അവസരവാദപരവും രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയതുമാണെന്ന് സേന ആരോപിച്ചു. ശിവസേന മുഖപത്രമായ...
View Articleനരസിംഹം മടങ്ങിവരുന്നു
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ നരസിംഹം മടങ്ങിവരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണെന്ന് തെറ്റിദ്ധരിക്കരുതേ… നരസിംഹം റിലീസ് ചെയ്തിട്ട് 15 വര്‍ഷം തികയുന്ന അവസരത്തില്‍ സിനിമയുടെ 15ാം...
View Articleമാര്‍ക്‌സിസത്തിനുള്ളിലെ ലൈംഗികരീതിശാസ്ത്രം
വേദോപനിഷത്തുകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, സംസ്‌കൃതസാഹിത്യകൃതികള്‍, ബുദ്ധജൈന മതഗ്രന്ഥങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കിയാണ് ഭാരതീയ സ്ത്രീകളുടെ പ്രാചീനമായ സാമൂഹികാവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങളും...
View Articleമനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രി
മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയാകും. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ചണ്ഡീഗഡില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ നേതാവായി മനോഹര്‍ലാല്‍ ഖട്ടറിനെ തെരഞ്ഞെടുത്തു....
View Articleആധുനിക നോവലിന്റെ പിതൃരൂപമായ രചനകള്‍
സാഹിത്യത്തിലെ റിയലിസ പ്രസ്ഥാനത്തിന്റെ പ്രാരംഭകരില്‍ ഒരാളാണ് ഫ്രഞ്ച് നോവലിസ്റ്റ് ഒനോറെ ദ് ബല്‍സാക്ക്. ‘ഹ്യൂമന്‍ കോമഡി’ എന്ന നോവല്‍, കഥാപരമ്പരയില്‍ നൂറോളം കൃതികള്‍ രചിച്ച അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത...
View Articleഅന്താരാഷ്ട്ര പുസ്തകമേളയും ശാസ്ത്രസമ്മേളനവും: ലോഗോ പ്രകാശിപ്പിച്ചു
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം...
View Articleദീപാവലി ആശംസകള്‍
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി അഥവാ ദിവാലി. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി...
View Articleഅരവിന്ദ് അഡിഗയുടെ ജന്മദിനം
ബുക്കര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗ 1974ല്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ജനിച്ചത്. പിന്നീട് മംഗലാപുരത്ത് വളര്‍ന്ന അഡിഗ കനാറ ഹൈസ്‌കൂളിലും സെന്റ് അലോഷ്യസ്...
View Articleറഹ്മാന്‍ ജ്യോതികയോട് ചോദിക്കും: ഹൗ ഓള്‍ഡ് ആര്‍ യു?
ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് തമിഴ് പേശുമ്പോള്‍ മഞ്ജു വാര്യരുടെ വേഷത്തില്‍ ജ്യോതികയാവുമെന്ന വാര്‍ത്ത നേരത്തേ കേട്ടതാണ്. ഇപ്പോഴിതാ ജ്യോതികയുടെ നായകനെയും തീരുമാനിച്ചു കഴിഞ്ഞു....
View Articleപ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഫഹദ്
നര്‍മ്മവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുള്ള യുവനടനാണ് ഫഹദ് ഫാസില്‍. എങ്കിലും ഒരു മുഴുനീള കോമഡി ചിത്രത്തില്‍ അദ്ദേഹം ഇതുവരെ അഭിനയിച്ചിരുന്നില്ല. ആ കുറവ് പരിഹരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. നവാഗതനായ...
View Articleകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെപ്പ്
ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. രാംഘട്ട് മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി...
View Articleആധുനിക കേരളത്തിന്റെ ശില്പികളെ പരിചയപ്പെടാം
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കുകയും ആധുനിക കേരളത്തിന്റെ ശില്പികളായി മാറുകയും ചെയ്ത നിരവധി നായകന്മാര്‍ നമുക്കുണ്ട്. സാമൂഹിക പുരോഗതിയ്ക്കു വേണ്ടി സ്വന്തം ജീവിതം...
View Articleകാനഡയിലെ വെടിവെപ്പ് : പ്രതിയെ തിരിച്ചറിഞ്ഞു
കനേഡിയന്‍ പാര്‍ലമെന്റിന് നേരെ വെടിയുതിര്‍ത്ത പ്രതിയെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. മൈക്കല്‍ സെഹഫ് ബിബൂ എന്ന മുപ്പത്തിരണ്ടുകാരനാണ് അക്രമി. എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം...
View Article