വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള മൂന്നു പേരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു. ഔഷധ വ്യവസായി പ്രദീപ് ബര്‍മന്‍, സ്വര്‍ണ വ്യാപാരി പങ്കജ് ചിമന്‍ലാല്‍, ഖനി വ്യവസായി രാധ ടിബ്ലോ എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിലാണ് പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതിനെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയതോടെയാണ് പേരുകള്‍ പുറത്തുവിടാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കിയത്. എന്നാല്‍ 800 പേരുടെ പട്ടികയിലെ മൂന്ന് പേരുകള്‍ മാത്രം […]
The post കള്ളപ്പണം: മൂന്നുപേരുടെ വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു appeared first on DC Books.