Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ചാവേര്‍ ഭീഷണിയുണ്ടായിരുന്ന വിമാനം സുരക്ഷിതമായി കൊച്ചിയിലെത്തി

ചാവേര്‍ ആക്രമണ ഭീഷണിയുണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി കൊച്ചിയിലെത്തി. രാവിലെ 7.40 ഓടെയാണ് ഭീഷണിയുണ്ടായിരുന്ന മുംബൈ- കൊച്ചി എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി നെടുമ്പാശേരിയിലെത്തിയത്....

View Article


രാഷ്ട്രീയം ഏതായാലും രാഷ്ട്രം ശുചിയായാല്‍ മതി: ശശി തരൂര്‍

രാഷ്ട്രീയം ഏതായാലും രാഷ്ട്രം ശുചിയായാല്‍ മതിയെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ ശുചിയാക്കുകയെന്ന പരിപാടി ആര്‍ക്കും വിട്ടുകൊടുക്കില്ല. കോണ്‍ഗ്രസാണ് ആദ്യം ശുചിത്വ സന്ദേശം ഏറ്റെടുത്തതെന്നും എം പി പറഞ്ഞു....

View Article


ഗുരുവായൂരപ്പന് ചാര്‍ത്താന്‍ കഥയുടെ കുന്നിക്കുരുമാല

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഗുരുവായൂര്‍ ക്‌ഷേത്രം യോഗീശ്വരനായ ശ്രീകൃഷ്ണ ഭഗവാന്റെ വൃന്ദാവനമോ ദ്വാരകയോ മഥുരയോ വൈകുണ്ഠമോ ഇതെല്ലാമോ ആണ്. അനുഭവങ്ങളാണ് ജീവിതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം എന്നു...

View Article

ക്രിസ്ത്യന്‍ ബെയ്ല്‍ സ്റ്റീവ് ജോബ്‌സായി വെള്ളിത്തിരയിലെത്തും

ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ജീവിതത്തെ ആസ്പദമാക്കി സ്ലം ഡോഗ് മില്ല്യണയര്‍ സംവിധായകന്‍ ഡാനി ബോയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ബാറ്റ്മാന്‍ സീരീസിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ക്രിസ്ത്യന്‍...

View Article

18 പുരാണങ്ങള്‍ പ്രസിദ്ധീകരിച്ചു

പുസ്തകപ്രസാധന ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതിയ 18 പുരാണങ്ങള്‍ എന്ന ബൃഹദ് ഗ്രന്ഥാവലി പ്രസിദ്ധീകരിച്ചു. സംസ്‌കൃത ഭാഷയിലെ അനശ്വര നിക്ഷേപങ്ങളായ മഹാപുരാണങ്ങള്‍ സമ്പൂര്‍ണ്ണമായി ആദ്യമായി...

View Article


ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ജമ്മു കാഷ്മീരിലെയും ജാര്‍ഖണ്ഡിലെയും നിയമസഭ തിരഞ്ഞെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്തുന്നത്. ആദ്യ ഘട്ടം നവംബര്‍ 25ന് നടക്കും....

View Article

എറണാകുളത്ത് എന്‍ബിടി ബുക്ക് പ്രമോഷന്‍ സെന്റര്‍ ആരംഭിച്ചു

നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ബുക്ക് പ്രമോഷന്‍ സെന്റര്‍ എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഒക്ടോബര്‍ 25ന് രാവിലെ 11 മണിക്ക് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍ബിടി...

View Article

പവനന്റെ ജന്മവാര്‍ഷിക ദിനം

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന്‍ എന്ന പുത്തന്‍ വീട്ടില്‍ നാരായണന്‍ നായര്‍ 1925 ഒക്ടോബര്‍ 26ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും...

View Article


നിങ്ങളുടെ ഈ ആഴ്ച ( 2014 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 1 വരെ )

അശ്വതി പ്രവര്‍ത്തന മേഖലയില്‍ ഒരേ സമയം ഒന്നിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ മനസ്സമാധാനം നഷ്ടപ്പെടും. കാര്യങ്ങള്‍ ശരിയായി മനസിലാക്കി തീവ്രപരിശ്രമം നടത്തിയാല്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള...

View Article


വയലാര്‍ രാമവര്‍മ്മയുടെ ചരമവാര്‍ഷിക ദിനം

പ്രശസ്തനായ കവിയും ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാര്‍ രാമവര്‍മ്മ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ച് 25ന് ജനിച്ചു. വെള്ളാരപള്ളി കേരള വര്‍മയും രാഘവ...

View Article

കലാമണ്ഡലം ക്ഷേമാവതിക്ക് ഗുരു ഗോപിനാഥ് നാട്യപുരസ്‌കാരം

ഗുരു ഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ ഗുരു ഗോപിനാഥ് നാട്യപുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക്. 25,000 രൂപയും ശില്‍പ്പവും പൊന്നാടയുമാണ് പുരസ്‌കാരം. മോഹിനിയാട്ടത്തിനു നല്‍കിയ സമഗ്രസംഭാവനയ്ക്കാണ്...

View Article

ബി. രാജീവന് ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവീന സാംസ്‌കാരിക കലാ കേന്ദ്രത്തിന്റെ ഒ. വി. വിജയന്‍ സാഹിത്യ പുരസ്‌കാരം ബി. രാജീവന്റെ ‘വാക്കുകളും വസ്തുക്കളും‘ എന്ന കൃതിക്ക്. 50,001 രൂപയും കാനായി കുഞ്ഞിരാമന്‍...

View Article

ദില്‍മ റൂസഫ് ബ്രസീല്‍ പ്രസിഡന്റ്

ബ്രസീല്‍ പ്രസിഡന്റായി ദില്‍മ റൂസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ദില്‍മ ബ്രസീല്‍ പ്രസിഡന്റാകുന്നത്. നേരിയ ഭൂരിപക്ഷത്തിനാണ് ദില്‍മയുടെ വിജയം. 51.62 ശതമാനം വോട്ടാണ് ദില്‍മ നേടിയത്....

View Article


ലൈബ്രറി കൗണ്‍സില്‍ സാഹിത്യപുരസ്‌കാരം സുഭാഷ് ചന്ദ്രന്

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മൂന്നാം സാഹിത്യപുരസ്‌കാരം സുഭാഷ് ചന്ദ്രന്. അദ്ദേഹത്തിന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം. 50,000 രൂപയും സി.എന്‍ കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവും...

View Article

മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ആരെ പരിഗണിച്ചാലും തങ്ങളുടെ...

View Article


കള്ളപ്പണം: മൂന്നുപേരുടെ വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള മൂന്നു പേരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു. ഔഷധ വ്യവസായി പ്രദീപ് ബര്‍മന്‍, സ്വര്‍ണ വ്യാപാരി പങ്കജ് ചിമന്‍ലാല്‍, ഖനി വ്യവസായി രാധ ടിബ്ലോ എന്നിവരുടെ...

View Article

സാംസ്‌കാരിക വിപ്ലവത്തിന് നാന്ദി കുറിച്ച രചനകള്‍

പ്രശസ്ത ചൈനീസ് സാഹിത്യകാരന്‍ ലൂ ഷൂണ്‍ ജനിച്ചത് കണ്‍ഫ്യൂഷന്‍ വിശ്വാസം പിന്തുടരുന്ന കുടുംബത്തിലായിരുന്നു. ചൈന ജപ്പാന്‍ സംഘര്‍ഷങ്ങളും ബോക്‌സര്‍ വിപ്ലവവും ലൂ ഷൂണിനെയും കുടുംബത്തെയും ദുരിതത്തിലാഴ്ത്തി....

View Article


ശിക്ഷാ ഇളവ് ആവശ്യപ്പെട്ടുള്ള നളിനിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ശിക്ഷ ഇളവ് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1998ല്‍ കോടതി പരിഗണിച്ച കേസില്‍ നളിനിയ്ക്കു വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. പിന്നീട് 2000ല്‍...

View Article

ചെറുകാടിന്റെ ചരമവാര്‍ഷിക ദിനം

മലയാള നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്ത് 1914 ഓഗസ്റ്റ് 26നാണ് ജനിച്ചത്....

View Article

സുരേഷ്‌ഗോപിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു

കഥ പറയുമ്പോള്‍, 916 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു. മൈ ഗോഡ് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>